E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:34 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ഇലന്തൂരിൽ വീട്ടിൽ വാറ്റുചാരായം വിറ്റയാള്‍ പിടിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പത്തനംതിട്ട ഇലന്തൂരിൽ വീട്ടിൽ വാറ്റുചാരായം വിറ്റയാള്‍ പിടിയില്‍, മയിലാടുംപാറ സ്വദേശി ജയദാസനെയാണ് ചാരായവും വാറ്റുപകരണങ്ങളുമായി പൊലീസ് അറസ്റ്റ് ചെയ്തത്. 

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആറൻമുള പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാളിൽ നിന്ന് 20 ലീറ്റർ ചാരായവും വാറ്റാനുപയോഗിക്കുന്ന വസ്തുക്കളും പൊലീസ് കണ്ടെടുത്തു. ഏറെക്കാലമായി ജയദാസൻ വീട്ടിൽ ചാരയംവാറ്റി വിൽപനനടത്തുന്നു. ജയദാസന്റെ കൂട്ടാളികളായ രണ്ടുപേർകൂടി പിടിയിലാകാനുണ്ട്. ഓണക്കാലംമുന്നിൽകണ്ട് ആറൻമുള, ഇലന്തൂർ മേഘലകളിൽ വാറ്റ് സംഘങ്ങൾ വ്യാപകമാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :