E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:33 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

വാക്കുതർക്കം: കെഎസ്ഇബി എൻജിനീയറുടെ തലയ്ക്ക് കസേര കൊണ്ട് അടിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kseb-officer
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കെഎസ്ഇബി ബില്ല് താരിഫ് മാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കാനെത്തിയ ആൾ കസേര കൊണ്ട് അസി. എൻജിനീയറുടെ തലയ്ക്കു കസേര കൊണ്ടടിച്ചു പരുക്കേൽപിച്ചു. വർക്കല സെക്‌ഷൻ എൻജിനീയറായ അസ്നാനെ(43) തലയ്ക്കേറ്റ പരുക്കുകളോടെ വർക്കല മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇയാളുടെ തലയിൽ ആറു തുന്നിക്കെട്ടുകളുണ്ട്. മൂക്കിലും മുറിവുണ്ട്. ഇന്നലെ ഉച്ചയോടെയാണു സംഭവം നടന്നത്. കൊല്ലം സ്വദേശിയായ മുഹമ്മദ് റാഫിയെ(36) വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. ഇടവയിൽ നടത്തുന്ന ഹോംസ്റ്റേ സ്ഥാപനത്തിന്റെ കറന്റ് ബില്ലിനെക്കുറിച്ചു സംസാരിക്കാൻ റാഫി ഭാര്യക്കൊപ്പം എത്തിയവേളയിലാണു വാക്കുതർക്കവും ഒടുവിൽ കസേര കൊണ്ടു തലയ്ക്കടിയും നടത്തിയത്. ഇയാൾക്കെതിരെ കേസെടുക്കുമെന്നു വർക്കല പൊലീസ് അറിയിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :