E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 03:01 PM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

മുപ്പുഴയിൽ പട്ടാപ്പകൽ വീട്ടിൽ മോഷണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പാലക്കാട് മുപ്പുഴയിൽ പട്ടാപ്പകൽ വീട്ടിൽ മോഷണം. വീട്ടുകാർ ആരുമില്ലാതിരുന്ന സമയത്ത് പതിമൂന്നര പവൻ സ്വർണമാണ് മോഷണം പോയത്. 

കുത്തന്നൂരിനടുത്ത് മുപ്പുഴയിൽ കാശുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ രാവിലെ ഒൻപതരയ്ക്ക് പാലക്കാട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോയപ്പോഴായിരുന്നു മോഷണം. വീടിന്റെ മുൻവശത്തെ പ്രധാനവാതിലിന്റെ പൂട്ട് തുറന്നശേഷമായിരുന്നു കവർച്ച. ഉച്ചയോടെ വീട്ടുകാർ സ്ഥലത്തെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. അലമാരയിലും മറ്റുമായി സൂക്ഷിച്ച പതിമൂന്നര പവൻ സ്വർണം മോഷ്ടിച്ചു. 

 വീടിനെക്കുറിച്ചും വീട്ടുകാരുടെ നീക്കങ്ങളെയും കൃത്യമായി അറിയുന്നവരാണ് മോഷണം നടത്തിയതെന്നാണ് നിഗമനം. 

കഴിഞ്ഞതും കുഴൽമന്ദം പൊലീസാണ് കേസ് അന്വേഷിക്കുന്നത്. വിരലടയാള വിദഗ്ധരും ഡോഗ്്് സ്ക്വാഡും വീട്ടിലെത്തി പരിശോധന നടത്തി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :