ലഹരി മരുന്ന് വിറ്റെന്നാരോപിച്ച് നാട്ടുകാര്‍ കയ്യും കാലും വെട്ടിയ യുവാവ് മരിച്ചു. പഞ്ചാപിലെ ഭട്ടിന്‍ഡ ഗ്രാമത്തിലാണ് അതിക്രൂരമായ ഈ സംഭവം. സംസ്ഥാനത്ത് ലഹരി മരുന്നിന്റെ ഉപയോഗം എറെ വര്‍ധിച്ചിരിക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനെിടെയിലാണ് രാജ്യത്തെ നടുക്കിയ സംഭവം. ലഹരിമരുന്നു വില്പന നടത്തിയതിനാണ് ഗ്രാമവാസികള്‍ വിനോദ് കുമാര്‍ എന്ന 25 കാരെന്റെ കൈയ്യും കാലും വെട്ടിയത്. ലഹരിമരുന്നു വിറ്റ കേസില്‍ നാലുദിവസം മുന്‍പാണ് ഇയാള്‍ ജയില്‍ശിക്ഷ കഴിഞ്ഞഢ് പുറത്തിറഹഅങിയത്.
പഞ്ചാബില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്നവരില്‍ 45 നശതമാനം പേരും ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസുകളിലുളളവരാണ്.