E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:32 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

പരാതി നല്‍കാനെത്തിയ അംഗപരിമിതനെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസിന്റെ ക്രൂരത

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ജലമോഷണം ഒറ്റിയെന്ന സംശയത്തിൽ കുത്തിപരുക്കേൽപ്പിച്ചെന്ന് പരാതി നൽകിയ അംഗപരിമിതനെതിരെ വധശ്രമത്തിന് കേസെടുത്തതായി പരാതി. കാസർകോട് കളനാട് സ്വദേശി മുഹമ്മദ് സിറാജിനെതിരെയാണ് ബേക്കൽ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തത്. ഏപ്രിൽ ഇരുപത്തിനാലിന് രാവിലെയാണ് കളനാട് ജുമാ മസ്ജിദിന് സമീപത്തെ മുഹമ്മദ് സിറാജിനെ സമീപവാസിയായ അബ്ദുൽ ബഷീർ ആക്രമിച്ചത്.

കുത്തി‌പ്പരുക്കേൽപ്പിക്കുകയും കാല് അടിച്ചൊടിക്കുകയും ചെയ്തു. ബഷീർ ജല അതോറിറ്റിയുടെ ൈപപ്പിൽ നിന്നും വെള്ളം മോഷ്ടിച്ചത് പിടികൂടിയിരുന്നു. സിറാജ് ഒറ്റിയത് മൂലമാണ് മോഷണം പിടിച്ചതെന്നാരോപിച്ചായിരുന്നു ആക്രമണം. ഗുരുതരമായി പരുക്കേറ്റ മുഹമ്മദ് സിറാജ് നൽകിയ പരാതിയിൽ ബേക്കൽ പൊലീസ് പെറ്റികേസ് മാത്രമെടുത്തപ്പോൾ അബ്ദുൽ ബഷീറിന്റെ എതിർ പരാതിയിൽ സിറാജിനെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. അബ്ദുൽ ബഷീറിന്റെ സ്വാധീനത്തിന് വഴിങ്ങിയാണ് പൊലീസ് കേസെടുത്തതെന്ന് കാണിച്ച് സിറാജ് ഡി.ജി.പിക്കും വികലാംഗ കമ്മിഷനും പരാതി നൽകിയിട്ടുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :