E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:32 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

മുക്കത്ത് വീണ്ടും കവർച്ച പരമ്പര

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കോഴിക്കോട് മുക്കത്ത് വീണ്ടും കവർച്ച പരമ്പര. മൂന്ന് വീടുകളിൽ നിന്നായി 14 പവനും 5000 രൂപയും മോഷണം പോയി. അഗസ്ത്യാർ മുഴിയിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. ഉൽപ്പുറത്ത് അബ്ദുൾ അസീസിന്റെ വീട്ടിൽ കയറിയ മോഷ്ടാക്കൾ ഭാര്യയുടെ നാലേകൽപ്പവൻ തൂക്കം വരുന്ന താലിമാലയും 5000 രൂപയും അപഹരിച്ചു. 

ഇടവനം കുന്നത്ത് ഹരിദാസിന്റെ വീട്ടിൽ നിന്ന് ഒൻപതേ മുക്കാൽ പവന്റെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. തൊട്ടടുത്ത സി.കെമുഹമ്മദിന്റെ വീട്ടിൽ മോഷ്ടാക്കൾ കയറിയെങ്കിലും കവർച്ച നടത്താനാകാതെ മടങ്ങി. ഉറങ്ങിക്കിടന്നവരുടെ ദേഹത്തുണ്ടായിരുന്ന ആഭരണങ്ങളാണ് മോഷ്ടക്കൾ അപഹരിച്ചത്. ഒരുമാസം മുമ്പ് കാരശേരി, കൊടിയത്തൂർ,കീഴുപറമ്പ് പഞ്ചായത്തുകളിലെ വിവിധ വീടുകളിൽ‍ മോഷണം നടന്നിരുന്നു. ഈ കേസിലെ പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :