E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:32 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ഒറ്റപ്പാലത്തു വീട്ടമ്മ വെട്ടേറ്റു മരിച്ച നിലയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പാലക്കാട് ഒറ്റപ്പാലo വേങ്ങശേരിയിൽ വീട്ടമ്മ വെട്ടേറ്റു മരിച്ച നിലയിൽ കാണപ്പെട്ടു. അകവണ്ട പള്ളിയാലിൽ ധനലക്ഷ്്മിയാണ് മരിച്ചത്. ഒറ്റപ്പാലം പൊലീസ് അന്വേഷണം തുടങ്ങി. 

അകവണ്ട പള്ളിയാലിൽ ബാലകൃഷ്ണനൊപ്പം താമസിച്ചിരുന്ന ധനലക്ഷ്മിയാണു കൊല്ലപ്പെട്ടത്. രാവിലെ ആറരയോടെ വീട്ടുവളപ്പിലെ ചാണകക്കുഴിക്ക് സമീപമായിരുന്നു മൃതദേഹം. കഴുത്തിലും വയറിലുമേറ്റ ആഴത്തിലുള്ള മുറിവുകളാണ് മരണകാരണം. രാവിലെ പാൽ വിൽപ്പന കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ധനലക്ഷ്മിയെ മരിച്ച നിലയിൽ കാണപ്പെട്ടതെന്ന് ബാലകൃഷ്ണൻ പൊലീസിനു മൊഴി നൽകി. 

വിജനമായ പ്രദേശത്താണ് ഇവരുടെ വീട്. മറ്റൊരു ബന്ധത്തിൽ വിവാഹമോചിതയായ ധനലക്ഷ്മി കഴിഞ്ഞ നാലുവർഷമായി ബാലകൃഷ്ണനൊപ്പമാണ് താമസം. അന്വേഷണം തുടരുകയാണെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. പൊലീസിന്റെ ശാസ്ത്രീയ പരിശോധനാ വിഭാഗങ്ങളും ഡോഗ് സ്ക്വഡും സ്ഥലത്തത്തി തെളിവെടുപ്പ് പൂർത്തിയാക്കി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :