E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:32 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ഒന്‍പതുവയസുകാരിയ പീഡിപ്പിച്ച പലചരക്കു കടക്കാരന്‍ അറസ്റ്റില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബെംഗളൂരുവില്‍ ഒന്‍പതുവയസുകാരിയ പീഡിപ്പിച്ച പലചരക്കു കടക്കാരന്‍ അറസ്റ്റില്‍. ചോക്ലേറ്റ് നല്‍കാമെന്നു മോഹിപ്പിച്ച് കടയിലേയ്ക്ക് വരുത്തിയശേഷമാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയതോടെ ഒളിവില്‍പോയ പ്രതിയെ ബന്ധുവീട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

ബനശങ്കരി സ്വദേശി നടരാജാണ് ഒന്‍പതുവയസുകാരിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. ചോക്ലേറ്റ് നല്‍കാമെന്ന് പറഞ്ഞ് മോഹിപ്പിച്ചാണ് കുട്ടിയെ കടയിലേയ്ക്ക് വിളിച്ചുവരുത്തിയത്. വയറുവേദന എടുക്കുന്നതായി കുട്ടി പറഞ്ഞതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ അന്വേഷിച്ചപ്പോഴാണ് പീഡനവിവരം അറിയുന്നത്. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കുട്ടി പീഡനത്തിന് ഇരയായെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചു. കുറ്റകൃത്യത്തിന് ശേഷം ബന്ധുവിന്റെ വീട്ടില്‍ ഒളിവിലായിരുന്നു നടരാജ്. ഏറെ അന്വേഷണത്തിനൊടുവിലാണ് പൊലീസിന് ഹനുമന്ത് നഗര്‍ പൊലീസിന് നടരാജിനെ പിടികൂടാനായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമത്തിന് ചുമത്തുന്ന പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :