E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:32 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ബസിനുള്ളില്‍ ഐ.ടി ജീവനക്കാരിയെ പീ‍ഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബെംഗളൂരു നഗരത്തില്‍ ബസിനുള്ളില്‍ ഐ.ടി ജീവനക്കാരിയെ പീ‍ഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. സിറ്റി പൊലീസിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേന പരാതി നല്‍കിയാണ് യുവതി മിനിറ്റുകള്‍ക്കകം അക്രമിയെ പൊലീസ് വലയിലാക്കിയത്. ബെംഗളൂരു വൈറ്റ്ഫീല്‍ഡിലെ ഐ ടി സ്ഥാപനത്തില്‍ ജോലിചെയ്യുന്ന മധുസൂദനന്‍ റാവുവാണ് ബസിനുള്ളില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചതിന് പിടിയിലായത്.

ജോലികഴിഞ്ഞ് താമസസ്ഥലത്തേക്ക് ബസില്‍ മടങ്ങുമ്പോഴാണ് യുവതിയെ സമീപത്ത് ഇരിക്കുകയായിരുന്ന മധുസൂദനന്‍ കടന്നുപിടിച്ചത്. ആഴ്ചകള്‍ക്ക് മുമ്പ് സിറ്റി പൊലീസ് ആരംഭിച്ച 'നോ
യുവര്‍ പൊലീസ് സ്റ്റേഷന്‍ ' എന്ന ആപ്ലിക്കേഷന്‍ മുഖേന ബലന്ദൂര്‍ പൊലീസില്‍ പരാതി നല്‍കി. മിനിറ്റുകള്‍ക്കം പൊലീസ് ബസിനെപിന്തുടര്‍ന്ന് പ്രതിയെ പിടികൂടി.കുറ്റകൃത്യം നടക്കുന്ന സ്ഥലം ഏത് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണെന്ന് തിരിച്ചറിഞ്ഞ് പരാതി നല്‍കാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണ് നോ യുവര്‍ പൊലീസ് സ്റ്റേഷന്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :