E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:32 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ചോദ്യപ്പേർ ചോർത്തിയ സംഭവം : ഒരാൾ അറസ്റ്റിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തപാൽ വകുപ്പ് പോസ്റ്റ്മാൻ ഒഴിവിലേക്ക് നടത്തിയ പരീക്ഷയുടെ ചോദ്യപ്പേർ ചോർത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കാസർകോട് പരീക്ഷ എഴുതിയ ഹരിയാന സ്വദേശിയാണ് പിടിയിലായത്. ചോദ്യപേപ്പര്‍ ചോർത്തി നൽകുന്ന വൻ മാഫിയ സംഘത്തിലെ കണ്ണിയാണ് പിടിയിലായ ആൾ. 

താപാൽ വകുപ്പിലെ പോസ്റ്റ് മാൻ ഒഴിവിലേക്ക് ഞായറാഴ്ച്ചയാണ് പരീക്ഷ നടന്നത്.മെറ്റൽ ഡിറ്റക്ടർ വഴി പരിശോധിച്ചായിരുന്നു ഉദ്യോഗാർഥികളെ പരീക്ഷ ഹാളിലേക്ക് കടത്തിവിട്ടിരുന്നത്. ചിൻമയ സ്കൂളിൽ പരീക്ഷ എഴുതിയ ഹരിയാന സോനിപത്ത് സ്വദേശി കുൽവന്ദിൽ നിന്നും മൊബൈൽ ഫോൺ ഇൻവിജിലേറ്റർ പിടിച്ചെടുത്തതോടയാണ് തട്ടിപ്പ് പുറത്തായത്.ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ സന്ദേശങ്ങളായി മൊബൈലിൽ കണ്ടെത്തിയതോടെ പരീക്ഷ നടത്തിപ്പുള്ള സ്വകാര്യ ഏജൻസി പൊലീസിൽപരാതി നൽകി. 

പുറത്ത് നിന്നും എറിഞ്ഞ് കൊടുത്തതാണ് മൊബൈൽ. കുൽവന്ദിനെ കസ്റ്റഡിയിലെടുത്ത് മിനിറ്റുകൾക്കകം സിം ഡീ ആക്ടവേറ്റ് ആവുകയും ചെയ്തു. സന്ദേശം അയച്ച നമ്പർ കേന്ദ്രകരിച്ചാണ് പൊലീസിന്റെ അന്വേഷണം. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് ഉയർന്ന ഏജൻസികൾക്ക് കൈമാറാനാണ് തീരുമാനം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :