E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:32 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

യുവതിയെ ഹോട്ടലിന് മുന്നില്‍ വച്ച് വെടിവച്ചു കൊല്ലാന്‍ ശ്രമം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ലക്നൗവില്‍ യുവതിയെ ഹോട്ടലിന് മുന്നില്‍ വച്ച് വെടിവച്ചു കൊല്ലാന്‍ ശ്രമം. ഭര്‍ത്താവാണ് വധശ്രമത്തിന് പിന്നിലെന്നാണ് യുവതിയുടെ മൊഴി. 

ഇന്നലെ രാത്രിയാണ് സംഭവം. മോണിക്കയെന്ന യുവതിക്കാണ് വെടിയേറ്റത്. സംഭവത്തിന്റെ സിസിടി വദൃശ്യങ്ങള്‍ പുറത്തു വന്നു. നഗരത്തിലെ പ്രമുഖ ഹോട്ടലില് നിന്ന് പുറത്തിറങ്ങി വരുന്ന മോണിക്കയെ കാണാം. പടികളിറങ്ങി ഹോട്ടലിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലേക്ക് കയറിയ ഉടന്‍ മുഖം മറച്ച ഒരാള്‍ തോക്കു മായി ഓടിയെത്തി വെടിയുതിര്‍ത്തു. പിന്നാലെ മുഖം മറച്ച മറ്റൊരാള്‍ മുടന്തി ഓടിവരുന്നത് കാണാം. ഇയാളും വെടിയുതിര്‍ത്തു. എട്ട് തവണ് വെടി വച്ചെങ്കിലും മോണിക്കയുടെ കഴുത്തിന് മാത്രമേ വെടിയേറ്റുള്ളു.

ബാക്കിയെല്ലാം കാറില്‍ത്തട്ടി. യുവതിയെ രക്ഷപെടുത്താന്‍ ശ്രമിച്ച ഡ്രൈവറുടെ കൈയ്ക്കും വെടിയേറ്റു. യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. അപകടനില തരണം ചെയ്തു. മദ്യവ്യാപാരിയായ ഭര്‍ത്താവാണ് ആക്രമണത്തിന് പിന്നിലെന്നാണ് മോണിക്കയുടെ മൊഴി. ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയാണ് ഇവര്‍. ഭര്‍ത്താവ് തന്നെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തെന്നാണ് മോണിക്ക പൊലീസിന് നല്‍കിയ മൊഴി. പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :