E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:31 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ബേപ്പൂരിലെ ഹോട്ടലിൽ ഗുണ്ടായിസം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കോഴിക്കോട് ബേപ്പൂരിലെ ഹോട്ടലിൽ ഗുണ്ടായിസം. ഹോട്ടൽ ഉടമയേയും സഹായികളേയും മർദിച്ചവശരാക്കി. ഹോട്ടൽ അടിച്ചുതകർത്തു. 

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ബേപ്പൂരിലെ എ.ടി. ഹോട്ടൽ ഉടമയുടെ ബന്ധുവിനെ തല്ലിയ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആ കേസിലെ പ്രതി ഗഫൂർ ഹോട്ടലിൽ എത്തിയിരുന്നു. ഇതേചൊല്ലിയുണ്ടായ തർക്കത്തിനിടെ ഹോട്ടൽ ഉടമയേയും സഹോദരനേയും ബന്ധുവിനേയും ക്രൂരമായി മർദ്ദിച്ചു. ഒരാളുടെ തലയിൽ രണ്ടു ഡസൻ തുന്നിക്കെട്ടുണ്ട്. ഒരാളുടെ കൈ ഒടിഞ്ഞു. പരുക്കേറ്റവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസ തേടി. 

ഈ സംഭവത്തിനു ശേഷം ഹോട്ടലിൽ എത്തിയ ഗുണ്ടാസംഘം അക്രമം അഴിച്ചുവിട്ടു. ഹോട്ടലിലെ എല്ലാ സാമഗ്രികളും നശിപ്പിച്ചു. ഹോട്ടൽ ആക്രമിച്ച രണ്ടു പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽവിട്ടു. മുഖ്യപ്രതി ഗഫൂറിനെ അറസ്റ്റ് ചെയ്തിട്ടില്ല. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :