E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:31 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

വ്യാജമദ്യക്കടത്ത് തടയാന്‍ പരിശോധന കര്‍ശനമാക്കാന്‍ എക്സൈസ് കമ്മി·ഷണറുടെ നിര്‍ദേശം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വ്യാജമദ്യക്കടത്ത് തടയാന്‍ ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കാന്‍ എക്സൈസ് കമ്മി·ഷണറുടെ നിര്‍ദേശം. കുമളി ചെക്ക് പോസ്റ്റില്‍ ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി. 

കോടതി ഉത്തരവുപ്രകാരം മദ്യവില്‍പനശാലകള്‍ കൂട്ടത്തോടെ അടച്ചിട്ടത് ഇടുക്കി പോലുള്ള മേഖലകളില്‍ വ്യാജമദ്യ ദുരന്തത്തിന് വഴിവച്ചേക്കുമെന്നാണ് എക്സൈസിലെ വിലയിരുത്തല്‍. തമിഴ്നാട്ടില്‍ നിന്നടക്കം ജില്ലയിലേക്ക് വ്യാജമദ്യം കടത്താന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ചെക്ക് പോസ്റ്റുകളിലെ പരിശോധനകള്‍ വിലയിരുത്താനായിരുന്നു എക്സൈസ് കമ്മിഷണറുടെ മിന്നല്‍ പരിശോധന. പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി. എക്സൈസ് ചെക്ക് പോസ്റ്റുകള്‍ക്കായി കൂടുതല്‍ സ്ഥലം വിട്ടുനല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ഋഷിരാജ് സിങ് പറഞ്ഞു. കുമളി ചെക്ക് പോസ്റ്റില്‍ സ്കാനര്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. എക്സൈസ് കമ്മിഷണറുടെ നേതൃത്വത്തില്‍ പീരുമേട്ടില്‍ ഉദ്യോഗസ്ഥരുടെ യോഗവും ചേര്‍ന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :