E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:31 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ബൈക്കുകൾ മോഷ്ടിച്ചു നമ്പർ മാറ്റി വിൽപന; പ്രതി പിടിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

manoj
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ബൈക്കുകൾ മോഷ്ടിച്ചു നമ്പർ മാറ്റി വിൽപന നടത്തിവന്ന കേസിലെ പ്രതി മുട്ടത്തറ വടുവത്ത് ക്ഷേത്രത്തിനു സമീപം ടിസി 43/1001 പുതുവൽ പുത്തൻ വീട്ടിൽ മനോജ്(36) കോവളം എസ്ഐ: ജി.അജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ പിടിയിലായി. വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ ബൈക്കിനെ പിന്തുടർന്നു തടഞ്ഞു നിർത്തി ചോദ്യം ചെയ്തപ്പോൾ മോഷണ ബൈക്കാണെന്നു കണ്ടെത്തിയതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണു കേസ് വെളിപ്പെട്ടതെന്നു പൊലീസ് അറിയിച്ചു. 

കോവളം നെടുമം സ്വദേശിയുടെ ബൈക്കാണു മോഷ്ടിക്കപ്പെട്ടതെന്നും നമ്പർ പ്ലേറ്റുകൾ മാറ്റിവച്ചതാണെന്നും മനസ്സിലായി. ആളില്ലാത്ത വീടുകൾ, റോഡുവക്കുകൾ എന്നിവിടങ്ങളിൽ നിർത്തിയിരിക്കുന്ന ബൈക്കുകളുടെ പൂട്ടുകൾ പൊളിച്ചുമാറ്റി മോഷ്ടിച്ചു വിൽപന നടത്തുന്നതാണു പ്രതിയുടെ രീതിയെന്നു പൊലീസ് അറിയിച്ചു. പ്രതി കൂടുതൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയുന്നതിനു കസ്റ്റഡിയിൽ വാങ്ങി അന്വേഷിക്കുമെന്നു പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :