E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 02 2021 11:35 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

17 വയസിനുള്ളില്‍ 70 ശതമാനം കുട്ടികളും ഒരുതവണയെങ്കിലും ലഹരി ഉപയോഗിച്ചവർ: ഋഷിരാജ് സിങ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പതിനേഷ് വയസിനുള്ളില്‍ 70 ശതമാനം കുട്ടികളും ഒരുതവണയെങ്കിലും ലഹരി ഉപയോഗിച്ചവരാണെന്ന് എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്. സ്കൂളുകളിലും ക്ലാസ്മുറികളിലുമാണ് ഇതു കൂടുതലെന്നും ലഹരി വര്‍ജ്ജന മിഷന്റെ കോഴിക്കോടു ജില്ലാതല പരിപാടിയില്‍ ഋഷിരാജ് സിങ് പറഞ്ഞു. 

കുട്ടികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയാന്‍ അധ്യാപകരും രക്ഷിതാക്കളും ജാഗ്രത പാലിക്കണം. കുട്ടികളെ കൃത്യമായി നിരീക്ഷിച്ച് ബോധവല്‍ക്കരണം നടത്തുകയാണ് പ്രധാന പോംവഴി. ഇതിന് സ്കൂളുകള്‍ കേന്ദ്രീകരിച്ച് പ്രത്യേകം സംവിധാനം ഉണ്ടാക്കണമെന്നും ഋഷിരാജ് സിങ് പറഞ്ഞു. 

മയക്കുമരുന്ന് ഉപയോഗത്തിനെതിരെ പഴുതില്ലാത്ത ജനകീയ പ്രതിരോധം നടത്തണമെന്നും ഋഷിരാജ് സിങ് പറഞ്ഞു. നിയമവിരുദ്ധ ലഹരി വസ്തുക്കളുടെ നിര്‍മാണം, കടത്ത്, വില്‍പന എന്നിവ തടയുകയാണ് സംസ്ഥാന ലഹരി മിഷന്‍ നടപ്പാക്കുന്ന വിമുക്തി പദ്ധതിയുടെ ലക്ഷ്യം. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി, ജില്ലാ കലക്ടര്‍ യി.വി.ജോസ്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :