E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:30 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

കണ്ണൂരിൽ മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച പ്രധാന അധ്യാപകന്‍ അറസ്റ്റില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കണ്ണൂര്‍ വളപട്ടണത്ത് മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ സ്കൂളിലെ പ്രധാനഅധ്യാപകനെ പൊലീസ് അറസ്റ്റുചെയ്തു. പെരളശേരി സ്വദേശി ബാബുരാജിനെയാണ് പോക്സോ നിയമപ്രകാരം വളപട്ടണം എസ്.ഐ ശ്രീജിത്ത് കോടേരി അറസ്റ്റുചെയ്തത്. 

സെപ്റ്റംബറിലാണ് കേസിന് ആസ്പദമായ സംഭവം. മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ പ്രധാനഅധ്യാപകന്‍റെ മുറിയിലേക്ക് വിളിച്ചുവരുത്തി തുടര്‍ച്ചയായി പീഡിപ്പിച്ചെന്നാണ് പരാതി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയതോടെയാണ് പ്രധാനഅധ്യാപകന്‍ ശരീരത്തില്‍ സ്പര്‍ശിച്ചിരുന്നതായി മൊഴി ലഭിച്ചത്. തുടര്‍ന്ന് പരാതി വളപട്ടണം പൊലീസിന് കൈമാറുകയായിരുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്സോ നിയമപ്രകാരം കേസ് റജിസ്റ്റര്‍ െചയ്ത വളപട്ടണം പൊലീസ് പ്രതിയെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. 

അധ്യാപകസംഘടനയുടെ ഇടപെടലിനെ തുടര്‍ന്ന്് സംഭവം ഒതുക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ഉടന്‍ പ്രധാനഅധ്യാപകനെ അറസ്റ്റുചെയ്യുകയായിരുന്നു. തലശേരി അഡീഷ്ണല്‍ ജില്ലാകോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :