E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:40 AM IST

Facebook
Twitter
Google Plus
Youtube

രക്തദാനം സുരക്ഷിതമാക്കേണ്ടതാര്?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തിരുവനന്തപുരം ആര്‍.സി.സി., കേരളത്തിലെ ലക്ഷക്കണക്കിന് കാന്‍സര്‍ രോഗികളുടെ ആശ്രയവും അഭയവുമാണ്. അവിടെ നിന്നാണ് ആരോഗ്യകേരളത്തെ ഞെട്ടിച്ച ഒരു വാര്‍ത്തയെത്തിയത്. കാന്‍സര്‍ ചികില്‍സക്കിടെ രക്തം സ്വീകരിച്ച ഒന്‍പതുവയസുകാരില്‍ എച്ച്.ഐ.വി. ബാധ കണ്ടെത്തി. ആര്‍.സി.സിയില്‍ എല്ലാം പതിവുരീതികളില്‍ കൃത്യമായി മാത്രമാണ് നടന്നതെന്ന് അന്വേഷണങ്ങള്‍ കണ്ടെത്തുമ്പോള്‍ ആ കുഞ്ഞിന്റെ ദുരവസ്ഥയ്ക്ക് മറുപടി പറയാനാകാതെ പകച്ചു നില്‍ക്കുകയാണ് കേരളം. അതോടൊപ്പം രക്തദാനത്തിലും സ്വീകരിക്കുന്നതിലും ഇപ്പോഴും നിലനില്‍ക്കുന്ന ആശങ്കകള്‍ കൂടി തുറന്നു കാട്ടുന്നു ഈ സംഭവം. ലക്ഷണക്കിനാളുകളെ ഭീതിയിലാഴ്ത്താതെ തന്നെ ശാസ്ത്രീയമായ ഉത്തരങ്ങള്‍ തേടുകയാണ് ഇന്ന് കൗണ്ടര്‍പോയന്റ്. രക്തദാനം സുരക്ഷിതമാക്കേണ്ടതാര്?