E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:40 AM IST

Facebook
Twitter
Google Plus
Youtube

സംശയങ്ങള്‍ കോടതിക്കു മാത്രമെന്നു പറയാമോ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നടിയെ ആക്രമിച്ച കേസില്‍ ശക്തമായ ചോദ്യങ്ങളുയര്‍ത്തി ഹൈക്കോടതി.  അന്വേഷണം അനന്തമായി നീളുന്നതെന്തുകൊണ്ട്? കുറ്റപത്രം കൊടുത്ത പ്രതികളെ വീണ്ടും ചോദ്യം ചെയ്യുന്നത് ആരെ തൃപ്തിപ്പെടുത്താന്‍? ഇങ്ങനെ നീളാന്‍ ഇത് സിനിമാക്കഥയാണോ? തുടരന്വേഷണാണോ, അതിന് കോടതിയുടെ അനുമതി വാങ്ങിയിട്ടുണ്ടോ·? വാര്‍ത്തയുണ്ടാക്കാനോ കൂടുതല്‍ അന്വേഷണം. ഈ ചോദ്യങ്ങള്‍ ഉന്നയിച്ച കോടതി തന്നെ നാദിര്‍ഷായോട് അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരാകാനും നിര്‍ദേശിച്ചു. കൗണ്ടര്‍പോയന്റ് ഉന്നയിക്കുന്നു. കോടതിയും സംശയങ്ങള്‍ ഉന്നയിക്കുമ്പോള്‍ മറുപടികള്‍ക്ക് വ്യക്തതയുണ്ടോ?