അച്ഛന് ബലിയിടാന്‍ ദിലീപെത്തും. ആലുവ മണപ്പുറത്ത് ബുധനാഴ്ച. ജയിലിന് പുറത്ത് പോകാന്‍ ദിലീപിനെ അനുവദിക്കരുതെന്ന പ്രോസിക്യൂഷന് വാദം തള്ളിയാണ് കോടതി അനുമതി നല്‍കിയത്. രാവിലെ ഏഴു മതുല്‍ 11.30 വരെ നടക്കുന്ന ചടങ്ങുകളിലാണ് ദിലീപ് പങ്കെടുക്കുക. കൗണ്ടര്‍ പോയന്റ് പരിശോധിക്കുന്നു, ദിലീപിന്റെ നാലര മണിക്കൂറില്‍ പൊലീസിനെ ആശങ്കപ്പെടുത്തുന്നതെന്ത് ?
Advertisement