E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:40 AM IST

Facebook
Twitter
Google Plus
Youtube

ആദിവാസിയോട് ആര്‍ക്കാണ് സ്നേഹം?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഉള്ള കഞ്ഞിയില്‍ സര്‍ക്കാര്‍ പാറ്റയെ പിടിച്ചിട്ട അവസ്ഥയിലാണ് ആദിവാസികള്‍. പുനരധിവാസ പദ്ധതിയുടെ പേരില്‍ കാടിന്‍റെ മക്കളെ കാടിറക്കി നാട്ടിലെത്തിച്ചു. കൊട്ടിഘോഷിച്ച് നടത്തുന്ന ഭൂവിതരണം പക്ഷെ ഈ പാവങ്ങളെ കൊടുംദുരിത്തിലിക്കാണ് തള്ളി വിടുന്നത്. ഒന്നിനും കൊള്ളാത്ത, ആര്‍ക്കും വേണ്ടാത്ത, അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത ഭൂമിയാണ് മിക്കപ്പോഴും ആദിവാസിക്ക് നല്‍കുക. കൗണ്ടര്‍ പോയന്‍റ് ചോദിക്കുന്നു ആദിവാസി പുനരധിവാസപദ്ധതി എന്തിനുവേണ്ടി ?