ജീവിക്കാന്‍ അവകാശമുണ്ടെങ്കില്‍ അതേ മൗലികാവകാശം ഇനിമുതല്‍ എനിക്കും നിങ്ങള്‍ക്കും സ്വകാര്യതയ്ക്കും. സ്വകാര്യത എന്ന വിശാലമായ ആകാശം ഇന്ത്യന്‍ജനതയ്ക്ക് മുന്നില്‍ തുറന്നിട്ടത് സുപ്രീംകോടതിയുടെ ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് ഒറ്റക്കെട്ടായി. ആധാറിനെ സംരക്ഷിക്കാനായി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയ പ്രതിരോധങ്ങളൊന്നും കോടതി അംഗീകരിച്ചില്ല. എന്തിന് എതിര്‍ത്തു കേന്ദ്രസര്‍ക്കാര്‍ സ്വന്തം ജനത്തിന് ഈ അവകാശം നല്‍കുന്നതിനെ? സ്വകാര്യത അവകാശമായാല്‍ അത് കേന്ദ്രസര്‍ക്കാരിന്റെ ഏത് ക്ഷേമപ്രവര്‍ത്തനത്തിനാണ് തടസം? ഏറ്റവും പ്രധാനമായി എന്തിനും ഏതിനും ആധാറെന്ന യുഗത്തില്‍ എന്താകും ഈ വിധിയുടെ ഇംപാക്ട്?
Advertisement