E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 01:10 PM IST

Facebook
Twitter
Google Plus
Youtube

More in Arogyam

ചെങ്കണ്ണ്; ചികില്‍സയും, പ്രതിരോധ മാര്‍ഗങ്ങളും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ചൂടുകാലത്ത് ഏറെ ശ്രദ്ധിക്കേണ്ട പകര്‍ച്ചവ്യാധിയാണ് ചെങ്കണ്ണ് അഥവാ കണ്‍ജക്ടിവൈറ്റിസ്. ഇതിന്റെ ചികില്‍സാരീതിയെക്കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും കോഴിക്കോട് മിംസ് ആശുപത്രിയിലെ നേത്രരോഗ വിദഗ്ധന്‍ സുജിത്.വി.നായനാര്‍ സംസാരിക്കുന്നു. 

കണ്ണിന്റെ നേത്രപടലത്തെ ബാധിക്കുന്ന ചെങ്കണ്ണ് രോഗം കോശഭിത്തിയിൽ വൈറസ്, ബാക്‌ടീരിയ എന്നിവ മൂലം വരാം. കണ്ണ് ചുവക്കുന്നതാണ് മുഖ്യ രോഗ ലക്ഷണം. കണ്ണീരൊലിപ്പ്, ചൊറിച്ചിൽ, കൺപോളകൾക്ക് വീക്കം തുടങ്ങിയവയും രോഗലക്ഷണങ്ങളാണ്. 

. ഡോക്‌ടറുടെ നിർദേശപ്രകാരം മാത്രമേ മരുന്ന് ഉപയോഗിക്കാവൂ. മൂന്ന് ദിവസത്തിൽ കൂടുതൽ കാഴ്‌ചക്കുറവ് അനുഭവപ്പെട്ടാൽ ഉടൻ ഡോക്‌ടറെ കാണേണ്ടതാണ്. 

. രോഗം വന്നവരുമായി അടുത്തിടപഴകാതിരിക്കാൻ ശ്രദ്ധിക്കണം. 

. തണുത്ത ശുദ്ധജലം ഉപയോഗിച്ച് ഇടക്കിടക്ക് കണ്ണുകൾ കഴുകുന്നത് നല്ലതാണ്. 

. കൈകൾ സോപ്പിട്ട് കഴുകുകയും കണ്ണിൽ തൊടാതിരിക്കുകയും ചെയ്യണം. കൈകളിലൂടെയാണ് പലപ്പോഴും രോഗാണു പകരുന്നത്. 

. രോഗികൾ ഉപയോഗിച്ച ടവൽ, സോപ്പ്, തോർത്ത് തുടങ്ങിയവ മറ്റുള്ളവർ ഉപയോഗിക്കരുത്.   

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :