പലതരത്തിലുള്ള രോഗങ്ങളും പകർച്ചവ്യാധികളും പിടികൂടാനുള്ള സാധ്യത കൂടുതലാണ് മഴക്കാലങ്ങളിൽ. അതികഠിനമായ വേനലിനു ശേഷം മഴ പെയ്യുമ്പോൾ ഭൂമിയിലെ അമ്ള സ്വഭാവം കൂടുകയും അതുവഴി ശരീരത്തിൽ പിത്ത വർധനവ് ഉണ്ടാകുകയും ചെയ്യുന്നു. മലിനജലത്തിന്റെ ഉപയോഗം മൂലം കഫം വർധിക്കുന്നു. വാത രോഗങ്ങൾ മൂർഛിക്കുന്ന കാലഘട്ടം കൂടിയാണ് മഴക്കാലം. മഴക്കാല ആരോഗ്യ സംരക്ഷണം ആയുര്‍വേദത്തിലൂടെ എങ്ങനെ സാധ്യമാക്കാം എന്നതിനെ കുറിച്ച് നാഗാര്‍ജുന ആയുര്‍വേദിക് സെന്ററിലെ ഡോ. ആരുണ് സംസാരിക്കുന്നു.
- Home
- Daily Programs
- Arogyam
- മഴക്കാല ആരോഗ്യസംരക്ഷണം ആയുർവേദത്തിലൂടെ
More in Arogyam
-
പ്രമേഹ രോഗികളുടെ ഭക്ഷണക്രമം അറിയാം
-
ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാം
-
ഇന്റർനെറ്റ് ഡോക്ടറല്ല
-
വേദനരഹിത ശസ്ത്രക്രിയയുടെ ഒാര്‍മ പുതുക്കി അനസ്തേഷ്യ ദിനം
-
ഒൻപതു മുതൽ അഞ്ചു വരെ ഇരുന്നുള്ള ജോലിയാണോ നിങ്ങളുടേത്?
-
പ്രഭാതഭക്ഷണം ഒഴിവാക്കിയാൽ ഹൃദയത്തിനു സംഭവിക്കുന്നത്?
-
ജോലിയുടെ പിരിമുറുക്കത്തില്‍ മാനസികാരോഗ്യം സംരക്ഷിക്കാനുള്ള മുന്‍കരുതലുകൾ
-
ഇനി തുന്നണ്ട, ഒട്ടിച്ചുചേർക്കാം ശസ്ത്രക്രിയാ മുറിവുകൾ
-
കാപ്പികുടിയും എയ്ഡ്സ് രോഗവും
-
ആര്‍ത്തവകാലത്തെ പ്രശ്നങ്ങളും പരിഹാരങ്ങളും
-
അറിയാം പ്രതിരോധവാക്സിനുകളുടെ പ്രാധാന്യം
-
ഹൃദ്രോഗികളും കൊളസ്ട്രോളും മുട്ടയും
-
ജീവിതശൈലിയിലെ ചെറിയ മാറ്റങ്ങൾ വലിയ ഫലം നൽകും
-
പ്രമേഹരോഗികൾ എന്ത് കഴിക്കണം, കഴിക്കരുത്?
-
ഉറക്കത്തിനിടയിൽ ഷുഗർ താഴ്ന്നുപോയാൽ
-
ആർത്തവ കപ്പുകൾക്ക് പ്രചാരമേറുന്നു
-
മറവി രോഗം തടയുന്ന ഭക്ഷണങ്ങൾ
-
കുട്ടികളിലെ ഓട്ടിസം എങ്ങനെ തിരിച്ചറിയാം?
-
പിസിഒഡിയുടെ ലക്ഷണങ്ങളും ചികില്‍സയും
-
കാന്‍സറും കലാപവും തടയാന്‍ ഒരേ ഒറ്റമൂലി