E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 15 2021 09:29 AM IST

Facebook
Twitter
Google Plus
Youtube

More in യുഎസ് പ്രസിഡന്റ് തിര‍ഞ്ഞെടുപ്പ‍് 2016

ഡോണൾഡ് ട്രംപിന്‍റെ വിജയത്തിനായി മുംബൈയിൽ പ്രത്യേകപൂജ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ലോകം ഉറ്റുനോക്കുന്ന യു.എസ് പ്രസിഡൻറ് തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി ഡോണൾഡ് ട്രംപിന്‍റെ വിജയത്തിനായി പ്രത്യേകപൂജ. മുംബൈയിലെ ഹൈന്ദവ ക്ഷേത്രത്തിലാണ് ട്രംപിനായി പ്രത്യേകപൂജയും പ്രാർഥനയും സംഘടിപ്പിച്ചത്. 

മുംബൈയിലെ വിഷ്ണുധാം ക്ഷേത്രത്തിലാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണള്‍ഡ് ട്രംപിൻറെ ചിത്രംവച്ച് പ്രത്യേകപൂജയും പ്രാർഥനയും നടത്തിയത്. അമേരിക്കയില്‍ താമസമാക്കിയ മുംബൈ സ്വദേശികളായ ഒരുകൂട്ടമാളുകളാണ് പൂജ നടത്തുന്നതിനുവേണ്ടി സമീപിച്ചതെന്ന് ക്ഷേത്രത്തിൻറെ ട്രസ്റ്റി രമേഷ് ജോഷി പറഞ്ഞു. ട്രംപിനായി വിജയപ്രാപ്തിയജ്ഞം ഉൾപ്പെടെയുള്ളവയാണ് നടത്തിയത്. 

ഇന്ത്യയുമായുള്ള അടുപ്പത്തിനും, ഭീകരവാദം തുടച്ചുനീക്കുന്നതിനും ഡോണൾഡ് ട്രംപ് വിജയിക്കുന്നതാണ് നല്ലതെന്ന് പൂജ നടത്തിയവർ അഭിപ്രായപ്പെട്ടെന്നും ക്ഷേത്രം ഭാരവാഹി പറഞ്ഞു. മുംബൈയിലെത്തുന്ന വിദേശികൾ ഉൾപ്പെടെയുള്ളവർ വിഷ്ണുധാം ക്ഷേത്രം സന്ദർശിക്കാറുണ്ട്. എന്തായാലും മുൻവിധികൾക്ക് യാതൊരു സാധ്യതയുമില്ലാത്ത ഇത്തവണത്തെ അമേരിക്കൻ തിരഞ്ഞെടുപ്പിൻറെ ഫലംവരുന്നതുവരെ കാത്തിരിക്കാം. പൂജ ഫലിച്ചോയെന്ന് അപ്പോളറിയാം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :