ബിജെപി നാലു സംസ്ഥാനങ്ങള്‍ ഭരിക്കുമെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മണിപ്പൂരിലും ഗോവയിലും ബിജെപി സര്‍ക്കാരുണ്ടാക്കും. ഇന്ത്യ സ്വാതന്ത്ര്യത്തിനുശേഷം കണ്ട ജനപ്രിയ നേതാവാണ് മോദി. നാളെ ചേരുന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം യുപി മുഖ്യമന്ത്രിയെ തീരുമാനിക്കും. നോട്ട് അസാധുവാക്കല്‍ നടപടി ജനം അംഗീകരിച്ചുവെന്നും പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അമിത് ഷാ പറഞ്ഞു.
- Home
- നിയമസഭാ തിരഞ്ഞെടുപ്പ് 2017
- ബിജെപി നാലു സംസ്ഥാനങ്ങള്‍ ഭരിക്കുമെന്ന് അമിത് ഷാ
More in നിയമസഭാ തിരഞ്ഞെടുപ്പ് 2017
-
ബിജെപി നാലു സംസ്ഥാനങ്ങള്‍ ഭരിക്കുമെന്ന് അമിത് ഷാ
-
ഗോവ നിയമസഭയിൽ ഭൂരിപക്ഷംതെളിയിച്ച് ബിജെപി സർക്കാർ
-
പത്തുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം പഞ്ചാബില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റു
-
മണിപ്പൂരില്‍ ആദ്യ ബിജെപി മന്ത്രിസഭ അധികാരമേറ്റു
-
മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
-
മണിപ്പൂരില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പി നീക്കം ശക്തമാക്കി
-
മണിപ്പൂരില്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന് ക്ഷണം
-
ആം ആദ്മി പാർട്ടിയെ പഞ്ചാബിൽ തോൽപിച്ചത് ഡൽഹി ‘ഹൈക്കമാൻഡ്’
-
ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും ജയിച്ചെങ്കിലും രാജ്യസഭ ബിജെപിക്കു ബാലികേറാമല
-
ഗോവയിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി
-
മണിപ്പൂരില്‍ തൂക്കുനിയമസഭ
-
വന്‍ജയം സമ്മാനിച്ച ജനങ്ങള്‍ക്ക് ട്വിറ്ററിലൂടെ നന്ദി അറിയിച്ച് പ്രധാനമന്ത്രി
-
രാഷ്ട്രപതി ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളില്‍ വിജയമുറപ്പിച്ച് എന്‍ഡിഎ
-
പോരാട്ടം തുടരുമെന്ന് രാഹുല്‍, കോണ്‍ഗ്രസ് എസ്പി സഖ്യം തുടരുമെന്ന് അഖിലേഷ്
-
ഭരണവിരുദ്ധ വികാരത്തിൽ പരാജയത്തിലേക്ക് കൂപ്പുകുത്തി രണ്ടു സംസ്ഥാന മുഖ്യമന്ത്രിമാർ
-
പഞ്ചാബിലും ഗോവയിലും മണിപ്പൂരിലും കോണ്‍ഗ്രസ്
-
തിളക്കമാര്‍ന്ന ജയത്തോടെ പഞ്ചാബിൽ കോൺഗ്രസ് ഭരണത്തിലേക്ക്
-
ഉത്തരാഖണ്ഡില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്
-
ഉത്തര്‍പ്രദേശിലെ മുസ്ലിം ഭൂരിപക്ഷ മേഖലകളിലും ബിജെപി മുന്നേറ്റം
-
ഗോവ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍ തോറ്റു
related stories
Advertisement
Tags:
BJP