E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 27 2017 11:34 PM IST

Facebook
Twitter
Google Plus
Youtube

നിയമസഭാ തിരഞ്ഞെടുപ്പുകൾ 2017

ഉത്തര്‍പ്രദേശിലെ മൂന്നാംഘട്ടവോട്ടെടുപ്പില്‍ ഭേദപ്പെട്ട പോളിങ്

up-election-t.jpg

ഉത്തര്‍പ്രദേശിലെ മൂന്നാംഘട്ടവോട്ടെടുപ്പില്‍ ഭേദപ്പെട്ട പോളിങ്. മൂന്നു മണിവരെ 53 ശതമാനം പോളിങ് രേഖപ്പെടുത്തി. ഭരണകക്ഷിയായ സമാജ്്വാദി പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ 12 ജില്ലകളിലെ 69 സീറ്റുകളിലാണ് വോട്ടെടുപ്പ്. സര്‍ക്കാരുണ്ടാക്കാന്‍ സഖ്യത്തിനില്ലെന്ന് ബി.എസ്.പി നേതാവ് മായാവതിയും...

ഉത്തര്‍പ്രദേശില്‍ പ്രിയങ്ക ഗാന്ധി പ്രചാരണരംഗത്ത്

priyanka-election-t.jpg

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് - എസ്പി സഖ്യത്തിന് ആവേശം പകര്‍ന്ന് പ്രിയങ്ക ഗാന്ധി പ്രചാരണരംഗത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചും പരിഹസിച്ചുമാണ് റായ്ബറേലിയില്‍ പ്രിയങ്ക ആദ്യറാലിയില്‍ പങ്കെടുത്തത്. ഉത്തര്‍പ്രദേശിന് മോദിയെപ്പോലുള്ള അന്യരുടെ ആവശ്യമില്ലെന്ന് പ്രിയങ്ക പറഞ്ഞു....

യുപിയിൽ ബിജെപി 250 ലേറെ സീറ്റുകൾ നേടും:റീത്ത ബഹുഗുണ ജോഷി

reetha-bahugune.jpg

ഉത്തര്‍പ്രദേശില്‍ ബിജെപി ഇരുന്നൂറ്റമ്പതിലേറെ സീറ്റുനേടി സര്‍ക്കാരുണ്ടാക്കുമെന്ന് കോണ്‍ഗ്രസ് വിട്ട് ബിജെപി ക്യാംപിലെത്തിയ റീത്ത ബഹുഗുണ ജോഷി. ഗതികേടില്‍നിന്നുണ്ടായ അവസരവാദ കൂട്ടുകെട്ടാണ് എസ്പി.കോണ്‍ഗ്രസ് സഖ്യം. കോണ്‍ഗ്രസ് ഒന്നും നേടാന്‍ പോകുന്നില്ല. മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ള...

ഇറോം ശര്‍മിളയുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമാകുന്ന മണിപ്പൂരിലെ തിരഞ്ഞെടുപ്പ്

sharmila.jpg

സഹനസമരം വെടിഞ്ഞ് രാഷ്ട്രീയത്തിലിറങ്ങിയ ഇറോം ശര്‍മിളയുടെ സാനിധ്യംകൊണ്ട് ശ്രദ്ധേയമാണ് മണിപ്പൂരിലെ തിരഞ്ഞെടുപ്പ് ചിത്രം. കോണ്‍ഗ്രസിന്‍റെ ഉറച്ച കോട്ടയില്‍ചെന്ന് കഴിഞ്ഞ മൂന്നുതവണയും സംസ്ഥാനം ഭരിച്ച മുഖ്യമന്ത്രിയെ നേരിടുന്ന ഉരുക്കുവനിത നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വിസിലാണ് ഇറോ...

ഉത്തരാഖണ്ഡിലും ഉത്തര്‍പ്രദേശിലും വോട്ടെടുപ്പില്‍ മെച്ചപ്പെട്ട പോളിങ്

up-ut-election-t.jpg

ഉത്തരാഖണ്ഡിലും ഉത്തര്‍പ്രദേശിലെ 67 സീറ്റുകളിലും നടക്കുന്ന വോട്ടെടുപ്പില്‍ മെച്ചപ്പെട്ട പോളിങ്. രണ്ടുമണിവരെ ഉത്തര്‍പ്രദേശില്‍ 46 ശതമാനവും ഉത്തരാഖണ്ഡില്‍ 44 ശതമാനവും പോളിങ് രേഖപ്പെടുത്തി. സമാജ്്വാദി പാര്‍ട്ടിയുടെ സ്വാധീനമേഖലകളിലാണ് യു.പിയില്‍ ജനവിധി. സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍...

ദേവഭൂമിയിലെ തിരഞ്ഞെടുപ്പ് കാഴ്ചകള്‍

shyambabu-camera.jpg

ഉത്തരാഖണ്ഡിലെ തിരഞ്ഞെടുപ്പ് ആരവങ്ങള്‍ ഉയരും മുമ്പാണ് ഡെറാഡൂണിലേക്ക് പുറപ്പെട്ടത്. അടുത്തെത്തും തോറും തണുപ്പിന്‍റെ ശക്തി കൂടിവന്നു. ഡെറാഡൂണ്‍, തലസ്ഥാന നഗരത്തില്‍ വികസനം ഇതുവരെ എത്തിനോക്കിയിട്ടില്ല. ഇടുങ്ങിയ റോഡുകളും പഴയ കെട്ടിടങ്ങളും മറപറ്റിയ വികസനത്തിന്‍റെ നേര്‍കാഴ്ചയായി. സന്ദര്‍ശകരെ

സമാജ്‌വാദി പാര്‍ട്ടി ഇരുന്നൂറിലേറെ സീറ്റുനേടും: അപര്‍ണ യാദവ്

aparna-yadav.jpg

ഉത്തര്‍പ്രദേശില്‍ സമാജ്്വാദി പാര്‍ട്ടി ഇരുന്നൂറിലേറെ സീറ്റുനേടുമെന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ സഹോദരന്റെ ഭാര്യയും എസ്പി രാഷ്ട്രീയത്തിലെ പുതിയ മുഖവുമായ അപര്‍ണ യാദവ്. പാര്‍ട്ടിയില്‍ ഒരു ഭിന്നതയുമില്ല. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നും ലക്നൗ കന്‍റോണ്‍മെന്റില്‍നിന്ന്...

2000 പേർക്കു രണ്ടു കുഴൽക്കിണർ, വൈദ്യുതിയില്ല, റോഡില്ല - ഇന്ന് ഇവിടെ വോട്ടെടുപ്പ്

up-forozabad.jpg

ഗ്ലാസ് വ്യവസായത്തിനും ഉരുളക്കിഴങ്ങ് കൃഷിക്കും പ്രസിദ്ധമാണ് ഇന്നു പോളിങ് നടക്കുന്ന ഫിറോസാബാദ്. ഉത്തര്‍പ്രദേശിന്റെ പിന്നാക്കാവസ്ഥയുടെ നേര്‍ചിത്രവും കാണാം ഇവിടെ. എംഎല്‍എ അടക്കമുള്ളവര് നാട്ടിൽ വന്നു പോകും‍. കല്യാണത്തിനൊക്കെ വന്ന് ചിരിച്ചുകാണിച്ചുപോകും.ഫിറോസാബാദ് എന്ന ചെറുപട്ടണത്തോട്

ഉത്തർപ്രദേശിൽ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി

up-election.jpg

ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് തുടക്കം. പടിഞ്ഞാറന്‍ മേഖലയിലെ 11 ജില്ലകളിലെ 73 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. ബിജെപിയും ബിഎസ്പിയും എസ്പി-കോണ്‍ഗ്രസ് സഖ്യവും അടങ്ങുന്ന ത്രികോണ മല്‍സരമാണ് ആദ്യഘട്ടത്തിൽ. ഷംലിയും മുസഫര്‍ നഗറും സഹാരന്‍പൂരും ദാദ്രി...

പഞ്ചനദികളുടെ നാട്ടിലെ തിരഞ്ഞെടുപ്പു കാഴ്ചകൾ

victor-punjab-election.jpg

ഒരേ സമയം ദേശീയ വിഷയങ്ങളും രാജ്യാന്തര ബന്ധങ്ങളും തീര്‍ത്തും തനതായ പ്രാദേശിക വിഷയങ്ങളും ചര്‍ച്ചയാകുന്ന ഭൂമിയാണ് പഞ്ചനദികളുടെ നാടായ പഞ്ചാബ്. കാര്‍ഷിക വിലത്തകര്‍ച്ച, ബാദല്‍ കുടുംബത്തിന്‍റെ രാഷ്ട്രീയം, ഇന്ത്യാ പാക് ബന്ധത്തിന്‍റെ ഉലച്ചില്‍ തുടങ്ങിയ വിഷയങ്ങള്‍ മുതല്‍ മറ്റൊരു സംസ്ഥാനത്തിനും...

ഉത്തര്‍പ്രദേശ് തിരെ‍ഞ്ഞെടുപ്പ് : ജില്ലകളില്‍ പരസ്യപ്രചാരണം അവസാനിച്ചു

lucknow.jpg

ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന പടിഞ്ഞാറന്‍ ജില്ലകളില്‍ പരസ്യപ്രചാരണം അവസാനിച്ചു. പതിനൊന്ന് ജില്ലകളിലെ 73 മണ്ഡലങ്ങളിലേക്കാണ് മറ്റന്നാള്‍ വോട്ടെടുപ്പ്. ബിജെപിയും ബിഎസ്പിയും എസ്പി, കോണ്‍ഗ്രസ് സഖ്യവും അടങ്ങുന്ന ത്രികോണമല്‍സരമാണ് ആദ്യഘട്ടത്തിലെങ്ങും. ഷംലിയും മുസഫര്‍...

നിസംഗതയോടെ തിരഞ്ഞെടുപ്പിനെ കാത്ത് ദാദ്രി

dadri-1.jpg

ഉത്തര്‍പ്രദേശ് നിര്‍ണായക ജനവിധിയിലേക്ക് നീങ്ങുമ്പോള്‍ എന്താണ് ദാദ്രി ചിന്തിക്കുന്നത്? ഇനിയും മായാത്ത കറുത്ത ഓര്‍മകള്‍ക്കിടെ നിസംഗതയോടെയാണ് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഈ ചെറുപട്ടണം തിരഞ്ഞെടുപ്പിനെ കാത്തിരിക്കുന്നത്. ലോകത്തിനറിയാം ഇന്ന് ദാദ്രിയെ. 2015 സെപ്റ്റംബറിലെ ആ രാത്രിമുതല്‍. ഒരുപാട്...

ഉത്തരാഖണ്ഡില്‍ വന്‍ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് ഭരണത്തുടര്‍ച്ച നേടുമെന്ന് കിഷോര്‍ ഉപാധ്യായ

kishore-upadyaya.jpg

ഉത്തരാഖണ്ഡില്‍ വന്‍ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് ഭരണത്തുടര്‍ച്ച നേടുമെന്ന് സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ കിഷോര്‍ ഉപാധ്യായ. മുഖ്യമന്ത്രി ഹരീഷ് റാവത്തുമായി അഭിപ്രായവ്യത്യാസമില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി പണമൊഴുക്കി ജനാധിപത്യത്തെ കശാപ്പുചെയ്യുകയാണെന്നും കിഷോര്‍ ഉപാധ്യായ മനോരമന്യൂസിനോട്

നിസംഗതയോടെ തിരഞ്ഞെടുപ്പിനെ കാത്ത് ദാദ്രി

dadri-1.jpg

ഉത്തര്‍പ്രദേശ് നിര്‍ണായക ജനവിധിയിലേക്ക് നീങ്ങുമ്പോള്‍ എന്താണ് ദാദ്രി ചിന്തിക്കുന്നത്? ഇനിയും മായാത്ത കറുത്ത ഓര്‍മകള്‍ക്കിടെ നിസംഗതയോടെയാണ് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഈ ചെറുപട്ടണം തിരഞ്ഞെടുപ്പിനെ കാത്തിരിക്കുന്നത്. ലോകത്തിനറിയാം ഇന്ന് ദാദ്രിയെ. 2015 സെപ്റ്റംബറിലെ ആ രാത്രിമുതല്‍. ഒരുപാട്...

ഗോവ തിരഞ്ഞെടുപ്പില്‍ പിങ്ക് വിപ്ലവം

goa-election.jpg

ഗോവ തിരഞ്ഞെടുപ്പില്‍ പിങ്ക് വിപ്ലവം. സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യം വച്ച് തിരഞ്ഞെടുപ്പുകമ്മിഷന്‍ ഒരുക്കിയ പിങ്ക് പോളിങ് ബൂത്തുകള്‍ക്ക് വന്‍ ജനപിന്തുണ. എല്ലാ പിങ്ക് ബൂത്തുകളിലും വോട്ടര്‍മാരുടെ നല്ല തിരക്കനുഭവപ്പെട്ടു. പരീക്ഷണാടിസ്ഥാനത്തില്‍ 40 പിങ്ക് പോളിങ് ബൂത്തുകളാണ് സംസ്ഥാനത്ത്...

പഞ്ചാബിലും ഗോവയിലും ഭേദപ്പെട്ട പോളിങ്

election-t.jpg

ത്രികോണ മല്‍സരം നടക്കുന്ന പഞ്ചാബിലും ഗോവയിലും ഭേതപ്പെട്ട പോളിങ്. അഞ്ച് മണിവരെയുള്ള കണക്കനുസരിച്ച് പഞ്ചാബില്‍ അറുപത്തേഴു ശതമാനവും ഗോവയില്‍ എണ്‍പത്തിമൂന്ന് ശതമാനവുമാണ് പോളിങ്.രണ്ട് സംസ്ഥാനങ്ങവില്‍ ഭരണത്തിലെത്തുമെന്ന് എന്‍ഡിഎ സഖ്യവും തിരിച്ച് വരുമെന്ന് കോണ്‍ഗ്രസും മൂന്നാംശക്തിയായി...

പഞ്ചാബും ഗോവയും ഇന്നു ബൂത്തിലേക്ക്

election-gova-t.jpg

തീവ്രപ്രചാരണത്തിന്റെ തിരയടങ്ങി. പഞ്ചാബും ഗോവയും ഇന്നു പോളിങ് ബൂത്തിലേക്ക്. അഞ്ചു സംസ്ഥാനങ്ങളിലെ വിശാലമായ തിരഞ്ഞെടുപ്പിന്റെ തുടക്കമായാണ് ഇന്നു രണ്ടു സംസ്ഥാനങ്ങളിൽ വോട്ടിങ് നടക്കുന്നത്. പഞ്ചാബിൽ 117 അംഗ നിയമസഭയിലേക്ക് 1145 സ്ഥാനാർഥികൾ മൽസരരംഗത്തുണ്ട്. 1.98 കോടി വോട്ടർമാരും. ചെറിയ...

യുപി ദംഗൽ

up-danagal.jpg

കോണ്‍ഗ്രസ്.സമാജ്്വാദി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചതോടെ ഉത്തര്‍പ്രദേശില്‍ ഇനി പ്രചരണച്ചൂടിന്‍റെ നാളുകള്‍. രാജ്യം ഉറ്റുനോക്കുന്ന ഉത്തര്‍പ്രദേശിന്‍റെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. ത്രികോണമല്‍സരത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. കോണ്‍ഗ്രസുമായുള്ള സഖ്യത്തിലൂടെ 19 ശതമാനം വരുന്ന...

പഞ്ചാബ് ദംഗൽ

punjab-dangal-28-1.jpg

ഉടൻ നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഉത്തർപ്രദേശ് കഴിഞ്ഞാൽ ഏവരും ഉറ്റുനോക്കുന്നത് പഞ്ചാബിലേക്കാണ്. ചരിത്രത്തിൽ ആദ്യമായി ത്രികോണ മത്സരത്തിനാണ് പഞ്ചനദികളുടെ നാടായ പഞ്ചാബ് സാക്ഷ്യം വഹിക്കുന്നത്. പുതിയ ശക്തിയായി ഉയർന്നു വരാൻ ആം ആദ്മി പാർട്ടിയും പത്ത് വർഷത്തിനു...

ഗോവയിൽ ആര്

election-gova-t.jpg

ഗോവയിൽ ഇത് തെരഞ്ഞെടുപ്പ് കാലം..ആഗോള ഭൂപടത്തിൽ വിനോദസഞ്ചാര കേന്ദ്രമായി അടയാളപ്പെടുത്തിയ ഗോവയ്ക്ക് ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തിൽ വലിയൊരു ചരിത്ര പശ്ചാത്തലമുണ്ട്..രാഷ്ട്രീയ പാരമ്പര്യമുണ്ട്. ഇരുപത്താറ് ശതമാനം വരുന്ന ന്യുനപക്ഷ വോട്ടുകൾ ആർക്ക് അനുകൂലമാകും എന്നത് ഗോവയുടെ തെരഞ്ഞെടുപ്പ്...

മണിപ്പൂരില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്ന് ഒക്രം ഇബോബി സിങ്

manippur-ebobi-t.jpg

മണിപ്പൂരില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്ന് മുഖ്യമന്ത്രി ഒക്രം ഇബോബി സിങ്. ഐക്യ നാഗ കൗണ്‍സിലിന്‍റെ സാന്പത്തിക ഉപരോധം തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. തനിക്കെതിരെ ഇറോം ശര്‍മിള മല്‍സരിച്ചാലും തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാണെന്നും ഒക്രം സിങ് ഡല്‍ഹിയില്‍ പറഞ്ഞു. 2002 തുടങ്ങി 15...

ഗോവയിലെ രാഷ്ട്രീയ ദീശാമാറ്റം മനസിലാവാതെ ഗോവ മലയാളികൾ

ഗോവയിലെ രാഷ്ട്രീയ ദീശാമാറ്റം മനസിലാക്കാനാവാതെ ആശങ്കയിലാണ് ഗോവ മലയാളികള്‍. നാട്ടിലെ രാഷ്ട്രീയ കടുംപിടുത്തങ്ങള്‍ കൊണ്ടുനടക്കാനാവില്ലെങ്കിലും സാഹചര്യത്തിനനുസരിച്ച് വോട്ടു ചെയ്യുന്നതാണ് പതിവ്.