ലോകപ്രശസ്ത മോഹിനിയാട്ടം നര്‍ത്തകി ജയപ്രഭ മേനോൻ പുലര്‍വേളയില്‍ . സോപാന സംഗീതത്തിന്റെ ശൈലിയില്‍ തനിമ ചോരാതെ മോഹിനിയാട്ടത്തെ അരങ്ങിലവതരിപ്പിച്ചാണ് ജയപ്രഭ മേനോന് ശ്രദ്ധനേടിയത്. കാവാലം നാരായണപണിക്കരുടെ ശിക്ഷണത്തില്‍ അദ്ദേഹം ചിട്ടപ്പെടുത്തിയ ഒട്ടേറെ ഈണങ്ങള്‍ക്ക് മോഹിനിയാട്ട ഭാഷ്യം നല്‍കിയിട്ടുണ്ട് ജയപ്രഭാമേനോന്‍. ഇപ്പോള്‍ ഷഠ്കാല ഗോവിന്ദമാരാരുടെ അഞ്ച് കൃതികള്‍ മോഹനിയിട്ടത്തില് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ആദ്യമായാണ് അദ്ദേഹത്തിന്റെ കൃതികള്‍ മോഹനിയാട്ടത്തില്‍ അരങ്ങിലെത്താന്‍ പോകുന്നത്.
- Home
- Daily Programs
- Pularvela
- മോഹിനിയാട്ടത്തിൽ വേറിട്ട വഴിയിൽ ജയപ്രഭ മേനോൻ
More in Pularvela
-
ആവിഷ്കാരസ്വാതന്ത്ര്യത്തില്‍ ഇടപെടുന്നവര്‍ പരാജയപ്പെടും; ഹരീഷ് പേരടി
-
ആർട്ടിക് സമുദ്രത്തിലെ ഹിമപാളി നേരത്തേ ഇല്ലാതാകും: വിഷ്ണു നന്ദൻ
-
ആവേശം നിറച്ച് വിശ്വവിഖ്യാതരായ പയ്യന്മാര്
-
സെന്‍സര്‍ ചെയ്ത സിനിമയില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ല: വിശാല്‍
-
സിനിമയിൽ ഒരു ഗ്രൂപ്പിന്റെയും ഭാഗമായിട്ടില്ലെന്ന് ബാബു ആന്റണി
-
മലയാള സർവകലാശാല എംബിഎ, സയൻസ് കോഴ്സുകൾ തുടങ്ങും; കെ.ജയകുമാർ
-
പ്രേക്ഷക ശ്രദ്ധയാകർഷിച്ച് പുതുമുഖങ്ങളുടെ മെല്ലെ
-
ജിമിക്കി കമ്മലിന്റെ വയലിന് പതിപ്പിന് കയ്യടി
-
വേറിട്ട പ്രണയ കഥയുമായി മെല്ലെ
-
മനം നിറയ്ക്കുമോ ആകാശ മിഠായി
-
നായികാനിരയില്‍ ഇനി മാനസ
-
ലവകുശന്മാരുടെ വിശേഷങ്ങളുമായി മുന്ന
-
പക്ഷി നിരീക്ഷകയുടെ കഥ പറഞ്ഞ് നയന സൂര്യ
-
ഇനി വിവാദത്തിനില്ലെന്ന് അജു വർഗീസ്
-
ആകാശമിഠായിയുടെ വിശേഷങ്ങളുമായി സമുദ്രക്കനി
-
സ്പൈ കോമഡിയുമായി ‘ലവകുശ’
-
ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ചൂളമടിക്കാരുടെ കൂട്ടായ്മ
-
പുത്തൻ പരീക്ഷണങ്ങളുമായി രാജകൃഷ്ണ മേനോന്
-
'സോളോ' യാത്ര പറഞ്ഞ് ബിജോയ് നമ്പ്യാർ
Advertisement