മലയാളത്തിന് പുറമെ മൂന്ന് ഭാഷകളില്‍ ഗായികയായി തിളങ്ങി ഷാരോണ്‍ ജോസഫ്. എഴുപതോളം ഭക്തി ഗാനങ്ങള്‍ ആലപിച്ച ഷാരോണ്‍, മെജോ ജോസഫ് സംഗീതം നല്കിയ ഹാങ്ഓവര്‍ എന്ന മലയാള ചിത്രത്തിലാണ് ആദ്യം പാടുന്നത്. തുടര്‍ന്ന് മറാത്തി ചിത്രത്തിലും തമിഴ് തെലുങ്ക് ചിത്രങ്ങളിലും ഗായികയായി അരങ്ങേറ്റം നടത്തി. പിന്നീട് ഷാരോണ്‍ ജോസഫ് മെഡ്ലീ എന്ന പേരില്‍ സ്വന്തമായി പ്രോജക്ടും പുറത്തിറക്കി. പുതിയ പ്രോജക്ടിന്റെ അണിയറ ജോലിയിലാണ് ഷാരോണിപ്പോള്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലാണ് പുതിയ പാട്ടൊരുക്കുന്നത്. പ്രിയദര്‍ശന്റെ മോഹന്‍ലാല്‍ ചിത്രമായ ഒപ്പത്തില്‍ വരികളെഴുതിയും പാട്ടു പാടിയും സിനിമാഗാനരംഗത്ത് ഷാരോണ്‍ ജോസഫ് സജീവമാവുകയാണ്.
- Home
- Daily Programs
- Pularvela
- എഴുത്തിലും പാട്ടിലും തിളങ്ങി ഷാരോണ്‍
More in Pularvela
-
ആവിഷ്കാരസ്വാതന്ത്ര്യത്തില്‍ ഇടപെടുന്നവര്‍ പരാജയപ്പെടും; ഹരീഷ് പേരടി
-
ആർട്ടിക് സമുദ്രത്തിലെ ഹിമപാളി നേരത്തേ ഇല്ലാതാകും: വിഷ്ണു നന്ദൻ
-
ആവേശം നിറച്ച് വിശ്വവിഖ്യാതരായ പയ്യന്മാര്
-
സെന്‍സര്‍ ചെയ്ത സിനിമയില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ല: വിശാല്‍
-
സിനിമയിൽ ഒരു ഗ്രൂപ്പിന്റെയും ഭാഗമായിട്ടില്ലെന്ന് ബാബു ആന്റണി
-
മലയാള സർവകലാശാല എംബിഎ, സയൻസ് കോഴ്സുകൾ തുടങ്ങും; കെ.ജയകുമാർ
-
പ്രേക്ഷക ശ്രദ്ധയാകർഷിച്ച് പുതുമുഖങ്ങളുടെ മെല്ലെ
-
ജിമിക്കി കമ്മലിന്റെ വയലിന് പതിപ്പിന് കയ്യടി
-
വേറിട്ട പ്രണയ കഥയുമായി മെല്ലെ
-
മനം നിറയ്ക്കുമോ ആകാശ മിഠായി
-
നായികാനിരയില്‍ ഇനി മാനസ
-
ലവകുശന്മാരുടെ വിശേഷങ്ങളുമായി മുന്ന
-
പക്ഷി നിരീക്ഷകയുടെ കഥ പറഞ്ഞ് നയന സൂര്യ
-
ഇനി വിവാദത്തിനില്ലെന്ന് അജു വർഗീസ്
-
ആകാശമിഠായിയുടെ വിശേഷങ്ങളുമായി സമുദ്രക്കനി
-
സ്പൈ കോമഡിയുമായി ‘ലവകുശ’
-
ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ചൂളമടിക്കാരുടെ കൂട്ടായ്മ
-
പുത്തൻ പരീക്ഷണങ്ങളുമായി രാജകൃഷ്ണ മേനോന്
-
'സോളോ' യാത്ര പറഞ്ഞ് ബിജോയ് നമ്പ്യാർ
ഗായിക ഷാരോണ്‍ ജോസഫ് . ചിത്രം: സുമിൻ
Advertisement