പുകയിലയും മദ്യവുമാണ് വായിലെ ക്യാന്‍സറിന് 90 % കാരണം. ഇന്ത്യയിൽ ഒരു ലക്ഷത്തി അമ്പതിനായിരം രോഗികൾ. കേരളത്തിൽ പുരുഷന്മാരിൽ ലക്ഷത്തിന് 11 പേർക്ക്.
സ്ത്രീകളിൽ ലക്ഷത്തിന് 9 പേർക്ക്. വായിലെ വ്യതിയാനങ്ങളിലൂടെ മുൻകൂട്ടി അറിയാം. വെളുത്തതും ചുവന്നതുമായ പാടുകൾ. എരിവ് കൂട്ടാൻ ബുദ്ധിമുട്ട്
വായ തുറക്കാനും നാക്കു നീട്ടാനുമുള്ള പ്രയാസം. കൂർത്ത പല്ലുകളുണ്ടാക്കുന്ന ക്ഷതങ്ങൾ കാരണം. വായിലെ ശുചിത്വം പ്രധാനം. മദ്യപിച്ചശേഷം വായ ശുചിയാക്കണം.