E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday February 21 2021 04:08 PM IST

Facebook
Twitter
Google Plus
Youtube

More in Arogyam

മലകയറുമ്പോൾ ശ്രദ്ധിക്കാൻ; മുൻകരുതലും ഒറ്റമൂലികളും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മണ്ഡലകാലം ആരംഭിച്ചതോടെ ശബരിമല തീർത്ഥാടനത്തിന് തയാറെടുക്കുകയാണ് പ്രായമേറിയ ഒട്ടേറെ സ്ത്രീകൾ. യാത്രയിലും മലകയറുമ്പോഴും പലവിധ ആരോഗ്യപ്രശ്നങ്ങൾക്കും സാധ്യതയുണ്ട്. അതൊഴിവാക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകളും ഒറ്റമൂലികളും പരിചയപ്പെടുത്തുകയാണ് കണ്ടംകുളത്തി ആയൂർവേദ ഗ്രൂപ്പിലെ മുഖ്യ ഫിസിഷ്യരില്‍ ഒരാളായ ഡോ. റോസ് മേരി വിൽസന്‍.

യാത്രയിലെ അസ്വസ്ഥതകളെ എങ്ങനെ നേരിടാം?

ദീർഘദൂര യാത്ര വയറിളക്കം, ഛർദി , ദഹനക്കേട് തുടങ്ങിയവയ്ക്ക് കാരണമാകുന്നു

ദഹനത്തിനുള്ള ഒറ്റമൂലികൾ താഴെ പറയുന്നു.

1) ഇഞ്ചി അരച്ച് കഴിക്കണം.
2) ചുക്ക്, മുളക്‌ തിപ്പലി എന്നിവ പൊടിച്ചു കൽക്കണ്ടം ചേർത്ത് കഴിക്കണം. കഫക്കെട്ടും തൊണ്ടവേദനയും ഒഴിവാക്കാനും ഇതു സഹായിക്കും.

ൈകക്കും കാലിനുമുള്ള ശരീരവേദന ഒഴിവാക്കാൻ

1) തുടർയാത്രയിൽ വിശ്രമം അനിവാര്യം.
2) ചുക്കും അയമോദകവും ചതവുപ്പയും ചേർത്ത് വറുത്ത് പൊടിച്ച് ചൂടുവെള്ളത്തിൽ ചേർത്ത് കഴിക്കണം
3) ആയൂർവേദ തൈലങ്ങൾ കയ്യിൽ കരുതണം
4) ആവശ്യത്തിന് വെള്ളം കുടിക്കണം

ശ്വാസതടസം ഒഴിവാക്കാൻ

1) ചുട്ടെടുത്ത വെളുത്തുള്ളി കഴിക്കണം
2) ധന്വന്തരം ഗുളിക, കസ്തൂരാദി ഗുളിക തുടങ്ങിയവയും ഉത്തമം

ആസ്മാ രോഗികൾ ശ്രദ്ധിക്കാൻ

1) ശ്വാസാനന്ദം ഗുളിക, ഗോരോജനാദി ഗുളിക എന്നിവ കരുതുക. ഇവ ശ്വാസതടസം ഒഴിവാക്കുന്നതാണ്.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :