വീട് എങ്ങനെ വരുമാന മാര്‍ഗമാക്കാം?; നഗരമധ്യത്തില്‍ മനംകവരുന്നൊരു വീട്

veed
SHARE

എറണാകുളത്ത് നഗരമധ്യേ നാലരസെന്‍റില്‍ നാല്‍പതു ലക്ഷം ബജറ്റില്‍ 1720 സ്ക്വകയര്‍ഫീറ്റില്‍ നിര്‍മിച്ച വീട് രണ്ട് ക്വാര്‍ട്ടിയാഡുകള്‍ ചേര്‍ന്നുള്ളതാണ്. മൂന്നു ഫ്ളോറുകളിലായി വളരെ ചിലവ് കുറഞ്ഞും മിനിമല്‍ ഇന്‍റീരിയര്‍ കൊണ്ടും പച്ചപ്പു കൊണ്ടും കണ്ണിന് കുളിര്‍മ നല്‍കുന്നൊരു വീട്. മറ്റൊരു പ്രത്യേകത ഇത് ഒരു വരുമാനം നല്‍കുന്ന വീട് കൂടിയാണ് എന്നുള്ളതാണ്. കാണാം മനം കവരുന്ന വീടിന്‍റെ കൂടുതല്‍ കാഴ്ചകള്‍. വിഡിയോ കാണാം.

MORE IN VEEDU
SHOW MORE