പ്രകൃതിയോട് അലിഞ്ഞു നിൽക്കുന്ന എക്സ്റ്റീരിയർ; ഭൂമിയുടെ ഘടനയനുസരിച്ച് നിർമിച്ച വീട്

veedu
SHARE

കണ്ടു ശീലിച്ച വീടിന്റെ  രൂപഭാവങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു വീടാണിത്. ആശയത്തിലും നിർമാണത്തിലും  ഈ വീട് വേറിട്ട് നിൽക്കുന്നു. പ്രകൃതിയോട് അലിഞ്ഞു നിൽക്കുന്ന വിധത്തിൽ സ്വാഭാവിക നിർമാണ വസ്തുക്കളുടെ ഭംഗിയിലാണ് വീടിന്റെ എക്സ്റ്റീരിയർ. ഭൂമിയുടെ ഘടനയനുസരിച്ച് നിർമിച്ച ഈ വീടിന്റെ പ്ലാനിങ് സ്വകാര്യത ഉറപ്പുവരുത്തുന്ന വിധത്തിലാണ്. ഇൻറീരിയറും വ്യത്യസ്തമായ ഒരു ആശയത്തിലാണ് ഒരുക്കിയിരിക്കുന്നത്. കാണാം നമ്മൾ ഇതുവരെ കണ്ടു ശീലിച്ചിട്ടില്ലാത്ത ഒരു വീട്.

A house built according to the structure of the land

MORE IN VEEDU
SHOW MORE