പുഴയോരത്ത് ഇതുപോലൊരു വീട് നിങ്ങൾ കണ്ടിട്ടുണ്ടാവില്ല; പുഴ കണ്ടുകൊണ്ടൊരു വീട്

veedu-17-12
SHARE

 പുറമേ നിന്നു കാണുമ്പോൾ നിറയെ പച്ചപ്പിനും വള്ളിപ്പടർപ്പുകൾക്കും ഇടയിൽ പതിഞ്ഞു കിടക്കുന്ന ഒരു വീട്. എന്നാൽ വീടിനകത്തേക്ക് കയറി വരുംതോറും നമ്മുടെ കണ്ണുകൾ താനേ വിടർന്നുപോകും. അടഞ്ഞിരിക്കുന്ന, കാഴ്ചകൾ ഒന്നുമില്ലാത്ത പ്രകൃതത്തിൽ നിന്ന്, വിശാലതയിലേക്കുള്ള ഒരു വലിയ തുറവിയാണ് മുന്നിൽ നിന്നും ഈ വീടിൻ്റെ പുറകിലേക്ക് എത്തുമ്പോൾ. വീട്ടുകാർ ഉപയോഗിക്കുന്ന എല്ലാ സ്പേയ്സിൽ നിന്നും ഒരു വശത്തെ കാഴ്ച പുഴയും മറുവശത്തെ കാഴ്ച പച്ചപ്പും മാത്രമാണ് . മിക്ക മുറികൾക്കും രണ്ട് ഭിത്തികൾ മാത്രം. കാറ്റും വെളിച്ചവും അതുപോലെയാണ് ഈ വീട്ടിൽ. കാഴ്ചകൾക്കും അപ്പുറമുള്ള ഒരു അനുഭവം സമ്മാനിക്കുന്ന ഈ വീട് കാണാം

Architects Contact LIJO.RENY.architects, Punkunnam, Thrissur Phone +91 98470 16689              +91 94469 40633

MORE IN VEEDU
SHOW MORE