ആരും കൊതിക്കും..! ഇത് പ്രക്യതി സൗഹ്യദ സമകാലീന വീട്

Veedu-845-Thumb-15-02-20
SHARE

പ്രക്യതിയുടെ പച്ചപ്പ് കുറഞ്ഞ വരുന്ന ഈ കാലഘടത്തിൽ ചെടികൾക്കും ലാൻഡ്സ്കേപുകൾക്കും വീട് നിർമ്മാണത്തിൽ നിർണായക പങ്കുണ്ട്. പത്തനംതിട്ട ജില്ലയിലെ മാരമൺ എന്ന സ്ഥലത്താണ് ഷിജു മാത്യുവിന്റെ അനിതയുടെയുമാണ് ഈ വീട്. പൂര്‍ണ്ണമായിയും സൗരോർജത്തിലാണ് ഈ വീട് പ്രവർത്തിക്കുന്നത്.

MORE IN VEEDU
SHOW MORE
Loading...
Loading...