പ്രകൃതിയിൽ വിരിഞ്ഞൊരു 'മൺകുടിൽ'

veedu
SHARE

കാലാവസ്ഥയോടും ചുറ്റുപാടോടും  യോജിച്ച് പോകുമ്പോൾ ആ വീടിനെ പ്രകൃതിയിൽ ഇഴചേരുന്നൊരു വീട് എന്ന് വിളിക്കാം. നിർമ്മാണം കഴിയുന്നതും ചുറ്റുപാട് നിന്ന് ലഭിക്കുന്ന പ്രകൃതിദത്ത വസ്തുക്കൾ കൊണ്ടാവണം.പുനരുപയോഗിക്കാൻ സാധിക്കുന്ന വസ്തുക്കൾ പരമാവധി ഉപയോഗിക്കണം. ഇത്തരത്തിലൊരുവീട് കാണാം.. പ്രകൃതിയിൽ വിരിഞ്ഞൊരു മൺകുടിൽ

MORE IN VEEDU
SHOW MORE
Loading...
Loading...