ലാളിത്യം സൗന്ദര്യമാകുന്ന തൂവെള്ള 'വീട്'

veedu
SHARE

വീട് എന്ന സ്വപ്നം സഫലമാക്കാൻ നിങ്ങളുടെ മുന്നിൽ ഒരുപാട് ആശയങ്ങളുണ്ടാകും. ആ ആശയങ്ങൾ തന്നെയാകും സ്വപ്നത്തിന്റെ അടിത്തറ പാകുന്ന പ്രധാനഘടകവും. അത് ഒരു പക്ഷെ എലിവേഷനാകാം, പ്രകൃതിയെ ഉള്ളിലേക്ക് ആവാക്കുന്നതാവാം, നിറങ്ങളാകാം. ഈ ആശയങ്ങളെല്ലാം പ്രാവർത്തികമാക്കിയ ലളിതവും സുന്ദരവുമായ ഒരു സമകാലീന വീടിന്റെ വിശേഷങ്ങളാണിത്. മലപ്പുറം ജില്ലയിലെ വാണിയമ്പലത്താണ് ലാളിത്യം സുന്ദരമാക്കുന്ന ഈ തൂവെള്ള വീടുള്ളത്. 

MORE IN VEEDU
SHOW MORE
Loading...
Loading...