സാധാരണക്കാരന്റെ കൈപ്പിടിയിലൊതുങ്ങുന്ന സ്വപ്ന വീട്

veed
SHARE

സാധാരണക്കാരന്റെ കൈപ്പിടിയിലൊതുങ്ങുന്ന ഒരു സ്വപ്ന വീട്. തൃശൂര്‍ ജില്ലയിലെ ആമ്പല്ലൂരിനടുത്ത് ഇടത്തുരുത്തിയിലാണ് മുപ്പത് ലക്ഷത്തിൽ ഒതുങ്ങുന്ന ഈ ബജറ്റ് വീട്. ഡിസൈനർ പി എം സാലിമാണ് ഈ വീട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിഡിയോ കാണാം.

MORE IN VEEDU
SHOW MORE
Loading...
Loading...