കൊളോണിയൽ തലയെടുപ്പ്; ലളിതസൗന്ദര്യം; സ്വപ്നഭവനം

veedu
SHARE

നമ്മുടെ നാടിന് ഒരു പൊതുസ്വഭാവമുണ്ട്, നല്ലതെന്ത് കണ്ടാലും ഇരു കൈയ്യും നീട്ടി സ്വീകരിക്കും. ഭക്ഷണം വസ്ത്രം ആചാരങ്ങൾ, ശൈലികൾ സംസ്കാരങ്ങൾ അങ്ങനെ പലതും. കേരളത്തിലെ ആർകിടെക്ച്ചർ മേഖലകളിലും നമുക്കത് കാണാൻ കഴിയും. നമ്മുടെ നാട്ടിൽ പലതരത്തിലുള്ള ആർകിടെക്ച്ചർ സ്റ്റൈലുകൾ നിലവിലുണ്ട്. ഏതു ശൈലി തിരഞ്ഞെടുക്കുമ്പോഴും പ്രകൃതിയോടും ചുറ്റുപാടുകളോടും കാലാവസ്ഥയോടും  എത്രത്തോളം യോജിച്ച് നിൽക്കുന്നു എന്നുള്ളതാണ് അടിസ്ഥാനപരമായി നമ്മൾ നോക്കേണ്ടത്. അത്തരത്തിലുള്ള ഒരു വീട് കാണാം.

MORE IN VEEDU
SHOW MORE
Loading...
Loading...