സിനിമാക്കാരന് ആര്‍ഭാടമെന്തിന്?

NC
SHARE

സിനിമകയറാത്ത ജീവിതമാണ് നടന്‍ പ്രേംകുമാറിന്റേത്. സാമൂഹിക വിഷയങ്ങളില്‍ കൃത്യമായ നിലപാടുമുണ്ട്. ചലച്ചിത്ര അക്കാദമിയിലെ പ്രശ്നങ്ങളില്‍ വൈസ് ചെയര്‍മാന്റെ നിലപാടുകളെന്താണ്. മന്ത്രി സജിചെറിയാന്‍ പറഞ്ഞ പ്രശ്നങ്ങള്‍ ശരിക്കും എന്തൊക്കെയാണ്. നേരേ ചൊവ്വേ രണ്ടാം ഭാഗത്തില്‍ നടന്‍ പ്രേംകുമാര്‍. വിഡിയോ കാണാം.

MORE IN NERE CHOVVE
SHOW MORE