‘ചില്ലിക്കാശുപോലും വേണ്ടാത്ത ദൈവത്തിന്റെ പേരില്‍...’

Nere-Chovve-premkumar
SHARE

സിനിമയില്‍ തമാശയും ജീവിതത്തില്‍ ഗൗരവവും കൊണ്ടുനടക്കുന്ന ഒരു കലാകാരനാണ് ഇന്ന് നേരെചൊവ്വയില്‍. ആദ്യം അഭിനയിച്ച സിനിമയില്‍ അതീവ ഗൗരവമുള്ള റോളായിരുന്നു എന്നാല്‍ അത് റിലീസ് ചെയ്തില്ല പിന്നീട് തേടി വന്നതൊക്കെ കോമഡി റോളുകള്‍ എങ്കിലും വളരെ ഗൗരവുള്ള റോള് കൂടിയുണ്ട് ഇപ്പോള്‍ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍. അത്ക്കൊണ്ട് തന്നെ ജീവിതത്തെക്കുറിച്ചും അക്കാദമിയെക്കുറിച്ചും ഇന്ന് സംസാരിക്കുന്നു നടന്‍ ശ്രീ പ്രേംകുമാര്‍.വിഡിയോ കാണാം.

MORE IN NERE CHOVVE
SHOW MORE