ഭിന്നിച്ചു നില്‍ക്കുന്നതോ കേരള മോഡല്‍? വേണു രാജാമണി

Nere-chovve-HD_YT
SHARE

മുഖ്യമന്ത്രിയുടെ നെതർലൻഡ്സ് യാത്രയ്ക്ക് അവിടുത്തെ കമ്പനികൾ സഹായം ചെയ്തിട്ടില്ലെന്ന് മുന്‍ അംബാസിഡര്‍ വേണു രാജാമണി. നെതർലൻഡ്സ് കമ്പനികളെ ഒഴിവാക്കിയാൽ നയതന്ത്ര ബന്ധത്തെ ബാധിക്കുമെന്ന അന്നത്തെ അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയുടെ കുറിപ്പിന് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസ് നേരേ ചൊവ്വേയിലാണ് വേണു രാജാമണിയുടെ പ്രതികരണം.

MORE IN NERE CHOVVE
SHOW MORE
Loading...
Loading...