അവര്‍ക്ക് ഒറ്റലക്ഷ്യം; പറ്റിയാല്‍ മുഖ്യമന്ത്രിയെ ഒന്ന് ചോദ്യംചെയ്യണം: എ.വിജയരാഘവന്‍

Nere-chovve-HD
SHARE

സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ടത് പിണറായി വിജയന്‍റെ നിഷ്കളങ്കത കൊണ്ടാണെന്ന് സിപിഎം എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവൻ പറഞ്ഞു. സത്യം പുറത്തുവരണം എന്ന് ആഗ്രഹമായിരുന്നു മുഖ്യമന്ത്രിക്കെന്നും അദ്ദേഹം പറഞ്ഞു. 

ഏജൻസികൾ മുഖ്യമന്ത്രി പിണറായി വിജയനെ ആണ് ലക്ഷ്യമിടുന്നതെന്നും എ.വിജയരാഘവൻ. രാഷ്ട്രീയ ലക്ഷ്യമാണ്  ഏജൻസികൾക്ക് ഉള്ളതെന്നും ഇതിനെ രാഷ്ട്രീയമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. അഭിമുഖ വിഡിയോ കാണാം

MORE IN NERE CHOVVE
SHOW MORE
Loading...
Loading...