'കള്ളക്കടത്തിന് കള്ളസാക്ഷ്യം പറയാനോ ഖുര്‍ആന്‍?' ഷാഫിയുടെ ആദ്യ അഭിമുഖം

nerechovve-20
SHARE

തൊഗാഡിയ തോല്‍ക്കുന്ന വര്‍ഗീയതയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രചരിപ്പിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍. കള്ളക്കടത്തിന് കള്ളസാക്ഷ്യം പറയാനല്ല ഖുറാന്‍ ഉപയോഗിക്കേണ്ടത്.  ആത്മവിശ്വാസം നഷ്ടപ്പെട്ട സിപിഎം പുരോഗമന മുഖം സ്വയം വലിച്ചുകീറിയെന്നും ഷാഫി നേരേ ചൊവ്വേയില്‍ പറഞ്ഞു. അഭിമുഖം കാണാം

MORE IN NERE CHOVVE
SHOW MORE
Loading...
Loading...