ശിവശങ്കറിനു വിവാദ സ്ത്രീയുമായി കടുത്ത ബന്ധം: കോടിയേരി

kodiyeri
SHARE

പാര്‍ട്ടിയില്‍ സര്‍വാധികാരിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രിക്ക് അപ്രമാദിത്വമില്ല. പിണറായി വിജയന് പേടിയുള്ളത് പാര്‍ട്ടിയെ മാത്രമാണെന്നും കോടിയേരി 'നേരേ ചൊവ്വേ'യില്‍ പറഞ്ഞു.

മുഖ്യമന്ത്രി അര്‍പ്പിച്ച വിശ്വാസം ശിവശങ്കര്‍ ദുരുപയോഗം ചെയ്തെന്ന് കോടിയേരി ബാലകൃഷ്ണന്‍. മുന്‍കാലങ്ങളിലെ അദ്ദേഹത്തിന്റെ മികവ് ഉപയോഗപ്പെടുത്താനാണ് മുഖ്യമന്ത്രി ആഗ്രഹിച്ചത്. വിശ്വസിച്ച ഉദ്യോഗസ്ഥന്റെ പ്രവൃത്തി കൂടുതല്‍ വിഷമത്തിലാക്കിയെന്നും കോടിയേരി 'നേരേ ചൊവ്വേ'യില്‍ പറഞ്ഞു.

MORE IN NERE CHOVVE
SHOW MORE
Loading...
Loading...