കോവിഡ് 6 മാസം കൂടി; 25000 കേസുകള്‍; സാധ്യതയെന്ന് മന്ത്രി

Nere-chovve-Hero_02
SHARE

കേരളത്തിന്റെ കോവിഡ് പ്രതിരോധതന്ത്രം മികച്ചതാണെന്ന് പ്രതിപക്ഷനേതാവിന് മറുപടിയായി  ആരോഗ്യമന്ത്രി കെ.കെ.ശൈലജ  മനോരമന്യൂസ് 'നേരേചൊവ്വേ'യില്. പരിശോധന കുറവല്ല. സമൂഹവ്യാപനമുണ്ടായാല്‍ അപ്പോള്‍ത്തന്നെ തുറന്നുപറയുമെന്നും കേരളത്തില്‍ ഇത്തരം കാര്യങ്ങള്‍ ഒളിച്ചുവയ്ക്കാനാവില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. വിഡിയോ കാണാം.

MORE IN NERE CHOVVE
SHOW MORE
Loading...
Loading...