ഷാജിയുടെ എടോ പിണറായി വിളി സഹിച്ചില്ല; നേരെ ചൊവ്വേയിൽ കെ.ടി. ജലീൽ

jaleel3
SHARE

സ്പ്രിന്‍ക്ലര്‍ വിഷയത്തില്‍ പ്രതിപക്ഷത്തിന് മറുപടി നല്‍കേണ്ട ആവശ്യമില്ലെന്ന് മന്ത്രി കെ.ടി. ജലീല്‍. മറുപടി പറയാന്‍ നിന്നാല്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും. അവഗണിക്കേണ്ടതിനെ അവഗണിക്കും. മുഖ്യമന്ത്രിയുടെ ശ്രദ്ധ മറ്റുവഴികളിലേക്ക് പോയാല്‍ വില നല്‍കേണ്ടിവരിക കേരളത്തിലെ ജീവനുകളായിരിക്കും. അത് തിരിച്ചറിഞ്ഞതുകൊണ്ടാണ് സര്‍ക്കാര്‍ പ്രതിപക്ഷത്തെ അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകാന്‍ തീരുമാനിച്ചതെന്നും മന്ത്രി മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ പറഞ്ഞു. 

MORE IN NERE CHOVVE
SHOW MORE
Loading...
Loading...