വിശ്വാസം എന്റെ ഊർജം; 100% കമ്മ്യൂണിസ്റ്റല്ല; നേരെ ചൊവ്വേയിൽ ആരിഫ്

Nere-Chowe-845-xx440-Arif-MP
SHARE

പാർട്ടി മാറുന്നത് ഉൾപ്പെടെ അഭ്യൂഹങ്ങൾക്കും ആരോപണങ്ങൾക്കും ഇടയ്ക്കിടെ ഇരയാകുന്ന ഒറു സിപിഎം നേതാവാണ് ഇന്ന് നേരെ ചൊവ്വയിൽ. ഉറച്ച മതവിശ്വാസവും കമ്മ്യൂണിസവും ഒന്നിച്ചു കൊണ്ടുനടക്കുന്നതാണോ ഒരു വിഭാഗം നേതാക്കൾക്ക് ഇദേഹത്തെ അനഭിമതനാക്കുന്നത്. പാർട്ടിയുടെ മേൽകമ്മറ്റികൾ  അപ്രാപ്യമായി തുടരുന്നത് ലക്ഷണമൊത്ത കമ്മ്യൂണിസ്റ്റ് അല്ലാത്തത്കൊണ്ടോ ഇടതുപക്ഷത്തിന് കരേളത്തിൽ നിന്നുള്ള ഏക ലോക്സഭാംഗമായ ശ്രീ എഎം ആരിഫ് അതിന് മറുപടി പറയട്ടെ.

MORE IN NERE CHOVVE
SHOW MORE
Loading...
Loading...