എസ്.എഫ്.ഐയെ പേടിയോ? കെ.എസ്.യുവിന്റെ ഭീരുത്വം; കെ.ടി ജലീൽ

nerechove
SHARE

കോളജുകളില്‍ വിദ്യാര്‍ഥിസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായ നിയന്ത്രണം ആവശ്യമാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍. സര്‍ക്കാര്‍കൊണ്ടുവരുന്ന ബില്ലില്‍ ഇതുസംബന്ധിച്ച് വ്യക്തമായ നിര്‍ദേശങ്ങളുണ്ടാകും. നോട്ടീസ് പതിക്കലിനും ചുമരെഴുത്തിനുമൊക്കെ മാനദണ്ഡങ്ങള്‍ വരുമെന്നും മന്ത്രി പറഞ്ഞു

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ യൂണിറ്റുകളുണ്ടാക്കാന്‍ മറ്റ് വിദ്യാര്‍ഥി സംഘടനകള്‍ മുന്നോട്ടുവരണമെന്ന് മന്ത്രി കെ.ടി. ജലീല്‍ ആഹ്വാനം ചെയ്തു. എസ്.എഫ്.ഐയുടെ ഭീഷണി കാരണം പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്ന കെ.എസ്.യു നിലപാട് ഭീരുത്വമാണെന്നും ജലീൽ വ്യക്തമാക്കി.

നേരെ ചൊവ്വേ പൂർണരൂപം കാണാം..

MORE IN NERE CHOVVE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...