പതിവുപിണക്കങ്ങളില്ലാതെ കോൺഗ്രസ്; നേരെ ചൊവ്വേയിൽ ബെന്നി ബെഹ്നാൻ

benny-behnan
SHARE

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ലോക്സഭാതിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന് ഉറപ്പിക്കേണ്ടെന്നും യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. മല്‍സരിക്കില്ല എന്നത് മുല്ലപ്പള്ളിയുടെ വ്യക്തിപരമായ അഭിപ്രായമാണ്. പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടാല്‍ അദ്ദേഹത്തിന് മല്‍സരിക്കേണ്ടിവരുമെന്നും ബെന്നി ബെഹനാന്‍ വ്യക്തമാക്കി.

MORE IN NERE CHOVVE
SHOW MORE