അന്ധവിശ്വാസികള്‍ ഇടതുപക്ഷത്തുമുണ്ട്: ജി.സുധാകരന്‍

sudhakaran3
SHARE

അന്ധവിശ്വാസംകൊണ്ട് മനസില്‍ മാറാല പിടിച്ചവര്‍ ഇടതുപക്ഷത്തുണ്ടെന്ന് മന്ത്രി ജി.സുധാകരന്‍. എല്ലാവരും കറകളഞ്ഞ മാര്‍ക്സിസ്റ്റുകാരല്ലെന്നും മന്ത്രി മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ എ.പത്മകുമാര്‍ പറഞ്ഞകാര്യങ്ങള്‍ ഇനി മാറ്റാനാകില്ല.  

ദേശീയപാത വികസനം പ്രധാനമന്ത്രി നരേന്ദ്രമോദി തടയുന്നതായും മന്ത്രി ജി. സുധാകരന്‍ കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ മറ്റു കേന്ദ്രമന്ത്രിമാരുടെ മനോഭാവമല്ല പ്രധാനമന്ത്രിയുടേത്. കാസര്‍കോട് ഭാഗത്തെ ദേശീയപാത വികസനം തടഞ്ഞത് രാഷ്ട്രീയകാരണത്താല്‍ ആണെന്നും മന്ത്രി പറഞ്ഞു.  

MORE IN NERE CHOVVE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.